സുഹൃത്തുക്കളേ,

ഈ വരുന്ന ഡിസംബർ 21-നു് മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികമാണെന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഈ അവസരത്തിൽ മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം എങ്ങനെ സമുചിതമായി ആഘോഷിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി  വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം എന്നൊരു താൾ നിർമിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ എത്രയും പെട്ടന്ന് അവിടെ രേഖപ്പെടുത്തുമല്ലോ.

ആശംസകൾ
അനൂപ്