ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മലയാളം പുസ്തകങ്ങളെത്തിത്തുടങ്ങിയിട്ടുണ്ടു്.
ഗുണ്ടര്‍ട്ടിന്റെ മലയാളം - ഇംഗ്ലീഷ്
നിഘണ്ടുവിന്റെയും<https://play.google.com/store/books/details/Hermann_Gun…
ഒരു സ്കൂള്‍
ഡിക്ഷ്ണറിയുടേയും<https://play.google.com/store/books/details/School_dict…
സ്കാന്‍ ചെയ്ത പതിപ്പുകളാണു് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതു്. ഇന്‍സ്റ്റാള്‍
ചെയ്തു് എസ്.ഡി. കാര്‍ഡില്‍ നിന്ന് ഊറ്റാന്‍ നോക്കിയിട്ട് ഫയല്‍ തരം
വായിക്കാന്‍ പറ്റുന്നില്ല. മറ്റെന്തെങ്കിലും തരത്തില്‍ ഇത് എടുക്കാന്‍
കഴിയുമെങ്കില്‍ വിക്കിഗ്രന്ഥശാലയില്ചേര്ക്കാമായിരുന്നു. സ്കാന്‍ ചെയ്യുന്ന
പ്രവര്‍ത്തിയെങ്കിലും ലാഭിക്കാം (ഒരു കൈ നനയാതെ മീന്‍പിടിക്കല്‍ :) )
സസ്നേഹം,
~ അഖിലൻ