Nice work. But I wonder if we could use some informal fonts like MLOT-Sruthi.
On 11/5/12, Jaideep John Rodriguez jaideepjohnrodriguez@gmail.com wrote:
വിക്കിചൊല്ലുകൾ എന്ന സംരഭത്തിന്റെ ലോഗോ മലയാളത്തിലാക്കാമോ? ഇംഗ്ലീഷ് ലോഗോയിൽ http://upload.wikimedia.org/wikiquote/en/b/bc/Wiki.png നിന്ന് മീര ഫോണ്ട് ഉപയോഗിച്ച് ഞാൻ ഒരു sample തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിക്കിനിഘണ്ടു, വിക്കിപാഠശാല എന്നിവയുടെ കൂടി മലയാളത്തിലാക്കിയാൽ നന്നായിരിക്കും. -- J. J. Rodriguez