സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയില്‍ വെബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി ശ്രദ്ധേയതാ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82നയരൂപരേഖ ചേര്‍ത്തിട്ടുണ്ട്. എല്ലാവരും വിശദമായി വായിക്കണമെന്നും, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സംവാദംhttp://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82&action=editതാളിലോ, ഇതിനു മറുപടിയായോ അയക്കണമെന്ന് താല്പര്യപ്പെടുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്.