സുഹൃത്തുക്കളേ,
 മലയാളം വിക്കിപീഡിയയില്‍ വെബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി ശ്രദ്ധേയതാ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെ നയരൂപരേഖ ചേര്‍ത്തിട്ടുണ്ട്. എല്ലാവരും വിശദമായി വായിക്കണമെന്നും, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സം‌വാദം താളിലോ, ഇതിനു മറുപടിയായോ അയക്കണമെന്ന് താല്പര്യപ്പെടുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്.
--
With Regards,
Anoop
anoop.ind@gmail.com