(പ്രവാസിയല്ലെന്നുള്ള ഊഹത്തിൽ) “ഒരു പാലക്കാട്ടുകാരനായ“ ദീപക്കിന്റടുത്തൂന്ന് “ആശംസ” മാത്രേള്ളോ?? പഠനശിബിരത്തിനു വരാല്ലോ...
2010/7/20 Deepak Chandran . vc.deepak@gmail.com
എല്ലാ ആശംസകളും നേരുന്നു
ആശംസകളോടെ, ദീപക് (ഒരു പാലക്കാട്ക്കാരന് )
2010/7/20 Deepesh Pattath psdeepesh@gmail.com
ആശംസകള്‍ നേരുന്നു
2010/7/20 Anoop anoop.ind@gmail.com
നന്നായിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ വിക്കി പഠനശിബിരം വന്‍വിജയം ആകട്ടെ എന്നാശംസിക്കുന്നു. അനൂപ്
2010/7/20 Habeeb | ഹബീബ് lic.habeeb@gmail.com
പഠനശിബിരത്തോടനുബന്ധിച്ച് പാലക്കാട് പ്രസ്സ് ക്ലബ്ബിൽ വച്ച് 20 ജൂലൈ 2010 -ന് വിക്കിപ്രവർത്തകരായ അഭിഷേക്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob, ഹബീബ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeebഎന്നിവർ പത്രസമ്മേളനം നടത്തുകയുണ്ടായി. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി മുതലായ പ്രമുഖ പത്രങ്ങളിലെ ലേഖകരും, ഏഷ്യാനെറ്റ് കേബിൾ വിഷൻ, യു.ടിവി മുതലായ പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പ്രതിനിധികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
[image: press meet palakkad 1.jpg] പത്രസമ്മേളനം.
[image: press meet palakkad 1 (1).JPG] പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകർ
[image: press meet palakkad 1 (2).JPG] പത്രസമ്മേളനം നടത്തുന്ന വിക്കിപ്രവർത്തകർ (ഇടത്തുനിന്നും, അഭിഷേക്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob, ഹബീബ്http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeeb )
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in