പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം
എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്റുമതി.പക്ഷെ
അത് അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...
Zuhairali
Thiruvizhamkunnu
9497351189
face book
http://www.facebook.com/zuhairalik <http://on.fb.me/azpqD1>
2012/7/19 Sreejith K. <sreejithk2000(a)gmail.com>
നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള
പകർപ്പവകാശനിയമങ്ങളെപ്പറ്റി
ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ ഇട്ടിട്ടുണ്ട്.
http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_S…
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l