ഈ മെയിലിങ്ങ് ലിസ്റ്റ് മലയാളവുമായി ബന്ധപ്പെട്ടതോ, ടെക്നിക്കല്‍ ആയ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനോ, 'ഒച്ചയുണ്ടാക്കുന്നതിനോ ഉണ്ടാക്കാതിരിക്കാനോ കല്പിക്കുന്നതിനുള്ള' വേദി അല്ലെന്ന് മനസിലാക്കാത്തതാണു പ്രശ്നം. ഇത് വിക്കിപീഡിയയും,മറ്റു വിക്കിമീഡിയ സംരഭങ്ങളുമായി ബന്ധപ്പെട്ടതുമായ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള *മാത്രമുള്ള* പൊതുവേദിയാണെന്നു മനസിലാക്കി പ്രവര്‍ത്തിക്കുകയും അതനുസരിച്ച് മെയിലുകള്‍ അയക്കുകയും ചെയ്താല്‍ പ്രശ്നം തീരുമെന്നു ഞാന്‍ കരുതുന്നു.
Anoop
2009/8/10 AKBARALI CHARANKAV sirajnewswdr@gmail.com
ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല ഒരു സംശയം വന്നപ്പോള്‍ പരിഹാരം ലഭിക്കുമെന്ന് കരുതി ഇമൈല്‍ അയച്ചതാണ് .മലയാളം വിക്കിപീഡിയ ക് ഇതതറാം അജ്നെട ഉണ്ടോ ?
2009/8/9 അബ്ദുല്‍_അസീസ് വേങ്ങര azeeznm@gmail.com
ആരും ഒച്ചയുണ്ടാക്കരുത്
2009/8/9 Anoop anoop.ind@gmail.com
ഈ വിഷയത്തിനു മലയാളം വിക്കി സംരഭങ്ങളുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ഈ
വിഷയത്തെ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഇവിടെ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഈ മെയിലിങ്ങ് ലിസ്റ്റിനെ മലയാളം വിക്കി സംരഭങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കു മാത്രമായി ഉപയോഗിക്കുക.
2009/8/9 Suresh K sureshkayyankavu@gmail.com
ഓപ്പണ്‍ ഓഫിസ് വെര്ഷന് 3 യില്‍ പി ഡി എഫ് എക്സ് പോര്‍ട്ട് സൌകര്യമുണ്ട് .താങ്കള്‍ക്ക് ഏതുഡോകുമെന്റും പി ഡി എഫ് ഫോര്‍മാറ്റിലേക്ക് മാറ്റുവാന്‍ ഇതില്‍ സൌകര്യമുണ്ട്.
*സുരേഷ്
2009/8/9 അബ്ദുല്‍_അസീസ് വേങ്ങര azeeznm@gmail.com
ഈ പിഡി എഫ് സോഫ്റ്റുവേറുകളൊക്കെ അടുത്തുള്ള കഫേയിൽ പോയി ഡൌൺലോഡ് ചെയ്യുക.
ശേഷം ഏതെങ്കിലും സ്റ്റോറേജിൽ ശേഖരിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.
2009/8/9 Umesh P N umesh.p.nair@gmail.com
If you have a windows machine, pdfcreaterhttp://sourceforge.net/projects/pdfcreator/works great,
2009/8/8 Sunil TG suniltg@gmail.com
> Why do you need internet to convert a document to pdf? You can use > CutePDF of Acrobat professional. > > -Sunil > > 2009/8/8 Rahul Vijayakumar rahul.vijayakumar.pr@gmail.com > > By saving it as pdf file using microsoft word. the add-in setup for >> doing it is available at >> http://www.microsoft.com/downloads/details.aspx?FamilyID=4d951911-3e7e-4ae6-... >> >> >> 2009/8/6 AKBARALI CHARANKAV sirajnewswdr@gmail.com >> >>> >>> സ്നേഹത്തോടെ >>> അക്ബര്‍ അലി >>> വണ്ടൂര്‍ >>> ഫോണ്‍ :9745582385 >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikipedia projects >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > Regards, > Sunil > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
-- Umesh
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, നിങ്ങളുടെ "പ്രാർത്ഥന"യിൽ ഈ എളിയവനെ ഉൾപെടുത്താൻ "അപേക്ഷ" -അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-കെ.എസ്.എ)
www.ponkavanam.com | പൂങ്കാവനം സിയാറത്ത് ചെയ്യുക. ഈ സിറാജില്‍ നിന്നും വരുന്ന രിസാല നിങ്ങളുടെ ആരാമത്തില്‍ ഒരു പൂര്‍ണ്ണ ചന്ദ്രികയുടെ തേജസ് വിതറട്ടെ. http://ponkavanam.com/islam/index.php?title=ML

-- With Regards, Anoop P