ഈ മെയിലിങ്ങ് ലിസ്റ്റ് മലയാളവുമായി ബന്ധപ്പെട്ടതോ, ടെക്നിക്കല്‍ ആയ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനോ, 'ഒച്ചയുണ്ടാക്കുന്നതിനോ ഉണ്ടാക്കാതിരിക്കാനോ കല്പിക്കുന്നതിനുള്ള' വേദി അല്ലെന്ന് മനസിലാക്കാത്തതാണു പ്രശ്നം. ഇത് വിക്കിപീഡിയയും,മറ്റു വിക്കിമീഡിയ സംരഭങ്ങളുമായി ബന്ധപ്പെട്ടതുമായ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള മാത്രമുള്ള പൊതുവേദിയാണെന്നു മനസിലാക്കി പ്രവര്‍ത്തിക്കുകയും അതനുസരിച്ച് മെയിലുകള്‍ അയക്കുകയും ചെയ്താല്‍ പ്രശ്നം തീരുമെന്നു ഞാന്‍ കരുതുന്നു.

Anoop

2009/8/10 AKBARALI CHARANKAV <sirajnewswdr@gmail.com>
ഇതൊരു വിവാദമാക്കാന് ഉദ്ദേശിക്കുന്നില്ല
ഒരു സംശയം വന്നപ്പോള് പരിഹാരം ലഭിക്കുമെന്ന് കരുതി ഇമൈല് അയച്ചതാണ് .മലയാളം വിക്കിപീഡിയ ക് ഇതതറാം അജ്നെട ഉണ്ടോ ?

2009/8/9 അബ്ദുല്‍_അസീസ് വേങ്ങര <azeeznm@gmail.com>
ആരും ഒച്ചയുണ്ടാക്കരുത്

2009/8/9 Anoop <anoop.ind@gmail.com>

ഈ വിഷയത്തിനു മലയാളം വിക്കി സംരഭങ്ങളുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ഈ വിഷയത്തെ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഇവിടെ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഈ മെയിലിങ്ങ് ലിസ്റ്റിനെ മലയാളം വിക്കി സംരഭങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കു മാത്രമായി ഉപയോഗിക്കുക.

2009/8/9 Suresh K <sureshkayyankavu@gmail.com>
ഓപ്പണ്‍ ഓഫിസ്   വെര്‍ഷന്‍ 3  യില്‍ പി ഡി എഫ്‌ എക്സ് പോര്‍ട്ട്‌ സൌകര്യമുണ്ട് .താങ്കള്‍ക്ക്  ഏതുഡോകുമെന്റും  പി ഡി എഫ്‌ ഫോര്‍മാറ്റിലേക്ക് മാറ്റുവാന്‍ ഇതില്‍ സൌകര്യമുണ്ട്. 

സുരേഷ് 

2009/8/9 അബ്ദുല്‍_അസീസ് വേങ്ങര <azeeznm@gmail.com>

ഈ പിഡി എഫ് സോഫ്റ്റുവേറുകളൊക്കെ അടുത്തുള്ള കഫേയിൽ പോയി ഡൌൺലോഡ് ചെയ്യുക. ശേഷം ഏതെങ്കിലും സ്റ്റോറേജിൽ ശേഖരിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.

2009/8/9 Umesh P N <umesh.p.nair@gmail.com>

If you have a windows machine, pdfcreater works great,

2009/8/8 Sunil TG <suniltg@gmail.com>
Why do you need internet to convert a document to pdf? You can use CutePDF of Acrobat professional.

-Sunil

2009/8/8 Rahul Vijayakumar <rahul.vijayakumar.pr@gmail.com>

By saving it as pdf file using microsoft word. the add-in setup for doing it is available at http://www.microsoft.com/downloads/details.aspx?FamilyID=4d951911-3e7e-4ae6-b059-a2e79ed87041&displaylang=en 

2009/8/6 AKBARALI CHARANKAV <sirajnewswdr@gmail.com>

സ്നേഹത്തോടെ
അക്ബര്‍ അലി
വണ്ടൂര്‍
ഫോണ്‍ :9745582385

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Regards,
Sunil

Umesh

സ്നേഹത്തോടെ,   നിങ്ങളുടെ "പ്രാർത്ഥന"യിൽ ഈ
എളിയവനെ ഉൾപെടുത്താൻ "അപേക്ഷ" -അബ്ദുല്‍
അസീസ് വേങ്ങര(ജിദ്ദ-കെ.എസ്.എ)
-
www.ponkavanam.com | പൂങ്കാവനം സിയാറത്ത്
ചെയ്യുക.  ഈ സിറാജില്‍  നിന്നും  വരുന്ന രിസാല
നിങ്ങളുടെ ആരാമത്തില്‍  ഒരു പൂര്‍ണ്ണ ചന്ദ്രികയുടെ
തേജസ് വിതറട്ടെ.
http://ponkavanam.com/islam/index.php?title=ML

With Regards,
Anoop P