പ്രതിപാദിക്കുന്ന വിഷയത്തിൽ വിജ്ഞാനം പകരുന്നതിനു പകരം, ആ വിഷയത്തിന്റെ പരസ്യമായി തീർന്നിരിക്കുന്നു ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ. അത്തരം ഭാഗങ്ങൾ നീക്കം ചെയ്തിട്ടു്, വിഷയത്തിന്റെ മഹത്ത്വം കൊട്ടിഘോഷിക്കുന്നതിനു പകരം വസ്തുതകളും അവലംബങ്ങളും ഉപയോഗിച്ചു് വിഷയത്തിന്റെ വൈജ്ഞാനിക പ്രാധാന്യം ഉയർത്തിക്കാട്ടുക.
2013/8/6 praveenp me.praveen@gmail.com
On Thursday 01 August 2013 12:14 PM, ajay balachandran wrote:
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം ലേഖനത്തിലെ വിഷയത്തെ വ്യക്തിനിഷ്ടമായ രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. ഇത്തരം ഭാഗങ്ങൾ ദയവായി നീക്കം ചെയ്യുകയോ വിഷയത്തിന്റെ പ്രാധാന്യത്തിന് കുഴലൂത്ത് നടത്താത്തവിധം മാറ്റുകയോ ചെയ്യുക. വിഷയത്തിന്റെ പ്രാധാന്യം വസ്തുതകളും അവലംബങ്ങളും കൊണ്ട് തെളിയിക്കാൻ ശ്രമിക്കുക.
*From:* Prince Mathew mr.princemathew@gmail.commr.princemathew@gmail.com *To:* Malayalam Wikimedia Project Mailing list wikiml-l@lists.wikimedia.org wikiml-l@lists.wikimedia.org *Sent:* Thursday, 1 August 2013 11:33 AM *Subject:* [Wikiml-l] പരിഭാഷ ആവശ്യമുണ്ട്
This article contains wording that *promotes the subject in a subjective manner without imparting real information*. Please remove or replace such wording and instead of making proclamations about a subject's importance, use facts and attribution to demonstrate that importance.
ഈ ലേഖനം ശരിയായ വിവരങ്ങൾ പകർന്ന് നൽകുന്നതിനു പകരം വിഷയത്തെ അനാവശ്യമായി ഉയർത്തിക്കാട്ടുന്ന വിധത്തിലാണ് എഴുതിയിരിക്കുന്നത്. ദയവായി അത്തരം ലേഖനരീതികൾ ഒഴിവാക്കി, വസ്തുതകളും അവലംബങ്ങളും ഉപയോഗിച്ച് പ്രാധാന്യം സ്ഥാപിക്കാൻ ശ്രമിക്കുക.
ഇതിന്റെ (ആളെക്കൊല്ലാത്ത) മലയാള പരിഭാഷ ആവശ്യമുണ്ട്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l