മാഷിനെ ബന്ധപ്പെടാവുന്നതാണ്.
2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop <anoop.ind(a)gmail.com> എഴുതി:
ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വർഷം മുതൽ ഉള്ളതാണ്. നേരത്തെ തന്ന
പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
ഇവിടെ വിക്കിസംരഭങ്ങൾ സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം കോളേജുകളിൽ
കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിലെ സ്കൂളുകളിലെ ഐ.ടി.പഠനം
പോലെ സ്കൂളുകളിൽ ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോൾ
അതൊക്കെ മറന്ന് വിൻഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും
കാര്യങ്ങൾ .
അനൂപ്
2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
> കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി മാഷാണ്.
> മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു.
> ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്.
> രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ
> ഫലമാകാം.
>
> 2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
> sajsugeesh(a)gmail.com> എഴുതി:
>
> *മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും
>> കാരണങ്ങളുണ്ടാകുമോ? *
>>
>> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം
>> അറിയുന്നവരാണ് ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
>>
>> 2011/10/11 Chinchu C <chinchu.c(a)gmail.com>
>>
>>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍
>>> ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി
>>> അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍
>>> സഹകരിച്ചേക്കും.
>>>
>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>
>>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍
>>>> ആലോചിക്കണം എന്നാണോ .
>>>>
>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>
>>>>>
>>>>>
>>>>> 2011/10/10 Dinesh Vellakkat <dvellakat(a)gmail.com>
>>>>>
>>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം
>>>>>>
>>>>>> 2011/10/10 Anoop <anoop.ind(a)gmail.com>
>>>>>>
>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം
>>>>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ്
പഠിക്കാനുണ്ട്. അതില്‍
>>>>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ
ഇതരസംരഭങ്ങളെക്കുറിച്ചും
>>>>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ
സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
>>>>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും
സിലബസില്‍
>>>>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ
സിലബസ്സിലും ഇതൊക്കെ
>>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>>>>>>
>>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ
പഠിപ്പിക്കുന്നുണ്ടാകുമോ?
>>>>>>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ്
അദ്ധ്യാപകര്‍ക്കും,
>>>>>>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു
>>>>>>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ?
>>>>>>>
>>>>>>> അനൂപ്
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> -
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> Yours cordially
>>>>> Dr.Fuad Jaleel
>>>>>
>>>>
>>>>
>>>>
>>>> --
>>>> Yours cordially
>>>> Dr.Fuad Jaleel
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>>
>>> Chinchu.C,
>>> Cochin University of Science and Technology,
>>> Kochi- 682 022
>>> 09947215713
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|8547721916*
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
--------------------------------------------------------
fighting for knowledge freedom
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: