കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ് ആരും എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന് കോളേജിലെ അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍ ഏറെ ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം ഇവിടെ നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ ശ്രമം നടത്തിയാലോ?
--ശിവഹരി
൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop anoop.ind@gmail.com എഴുതി:
പ്രശോഭ്, നല്ല കാര്യം.. അഭിനന്ദനങ്ങൾ.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുവാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട്.
[ഓഫ്: കണ്ണൂർ സർവ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവൻ 2001-2002 അദ്ധ്യയന വർഷം മുതൽ പൂർണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു. പക്ഷെ എന്നു മുതലാണ് പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]
2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ prasobhgsreedhar@gmail.com
കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ
ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു. എങ്കിലും പേജ് മേക്കര്‍ തുടങ്ങിയ കുത്തക സോഫ്റ്റ്വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ. സന്തോഷ് പറയുകയുണ്ടായി...
൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar < sivaharivkm@gmail.com> എഴുതി:
അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക് കാരശ്ശേരി
മാഷിനെ ബന്ധപ്പെടാവുന്നതാണ്.
2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop anoop.ind@gmail.com എഴുതി:
ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വർഷം മുതൽ ഉള്ളതാണ്. നേരത്തെ തന്ന
പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
ഇവിടെ വിക്കിസംരഭങ്ങൾ സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതോടൊപ്പം കോളേജുകളിൽ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കേരളത്തിലെ സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളിൽ ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോൾ അതൊക്കെ മറന്ന് വിൻഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും കാര്യങ്ങൾ .
അനൂപ്
2011/10/11 Sivahari Nandakumar sivaharivkm@gmail.com
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു. ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്. രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ ഫലമാകാം.
2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * < sajsugeesh@gmail.com> എഴുതി:
*മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ? *
താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം അറിയുന്നവരാണ് ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
2011/10/11 Chinchu C chinchu.c@gmail.com
> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം കാര്യങ്ങളില്‍ > ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി > അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ > സഹകരിച്ചേക്കും. > > 2011/10/10 Fuad Jaleel fuadjaleel@gmail.com > >> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ? സര്‍വ്വകലാശാല തലത്തില്‍ >> ആലോചിക്കണം എന്നാണോ . >> >> 2011/10/10 Fuad Jaleel fuadjaleel@gmail.com >> >>> >>> >>> 2011/10/10 Dinesh Vellakkat dvellakat@gmail.com >>> >>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം >>>> >>>> 2011/10/10 Anoop anoop.ind@gmail.com >>>> >>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം >>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍ >>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും >>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി >>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍ >>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ : >>>>> http://www.universityofcalicut.info/syl/Malayalam_Sylla_16.pdf >>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ >>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു. >>>>> >>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ? >>>>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും, >>>>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു >>>>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ? >>>>> >>>>> അനൂപ് >>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> >>>>> >>>>> >>>> >>>> >>>> - >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>> email: Wikiml-l@lists.wikimedia.org >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> >>> -- >>> Yours cordially >>> Dr.Fuad Jaleel >>> >> >> >> >> -- >> Yours cordially >> Dr.Fuad Jaleel >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > Regards, > > Chinchu.C, > Cochin University of Science and Technology, > Kochi- 682 022 > 09947215713 > > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|8547721916*
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
*പ്രശോഭ് * *+919496436961
**ബ്ലോഗ്:-* *http://swathanthra.wordpress.com/*http://swathanthra.wordpress.com/ *ബ്ലോഗ്:- **http://malayalabhasha.wordpress.com/**
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l