കോമ്മൺസിൽ ഭാരതീയ നിയമമാണോ ??
On Tue, Apr 3, 2012 at 12:03 AM, Sreejith K. sreejithk2000@gmail.comwrote:
ഭാരതീയ നിയമം അനുസരിച്ച് ഈ ചിത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം കണക്കാക്കിയേ പൊതുസഞ്ചയത്തിലാണോ അല്ലയോ എന്ന് പറയാൻ കഴിയൂ. ഇക്കാര്യം വ്യക്തമാക്കി തുഞ്ചൻ പറമ്പ് അഡ്മിനിസ്ട്രേറ്ററോ കേരള സാഹിത്യ അക്കാദമിയിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലുമോ OTRS-നു ഇമെയിൽ അയക്കാതെ ഈ ചിത്രം ഇനി രക്ഷിച്ചെടുക്കാൻ സാധിച്ചേക്കില്ല.
പ്രസിദ്ധീകരിക്കുക എന്ന വാക്കിന്റെ നിർവ്വചനത്തിലും നമുക്ക് ഒരു വ്യക്തത കൈവരുത്തേണ്ടതുണ്ട്.
- ശ്രീജിത്ത് കെ.
On Mon, Apr 2, 2012 at 11:52 PM, Niraksharan ManojRavindran < manojravindran@gmail.com> wrote:
ഈ ചിത്രം ഞാൻ കണ്ടിട്ടുള്ളതും എടുത്തിട്ടുള്ളതും തുഞ്ചൻ പറമ്പിലുള്ള മ്യൂസിയത്തിലാണ്. തുഞ്ചൻ പറമ്പ് അഡ്മിനിസ്ട്രേറ്റർ വഴി വല്ല സാക്ഷ്യപത്രവും സംഘടിപ്പിച്ചാൽ നടക്കുമെങ്കിൽ കെ.പി.രാമനുണ്ണി സാർ വഴി ഒന്ന് ശ്രമിച്ച് നോക്കാം.
2012/4/2 Devadas VM vm.devadas@gmail.com
"ROY AKKARA" royraphaelakkara@gmail.com കക്ഷി സാഹിത്യ അക്കാദമിയിലെ ജീവനക്കാരനാണ്. അക്കാദമിയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കക്ഷിയ്ക്ക് ഒരു മെയില്‍ അയച്ചു നോക്കാവുന്നതാണ്.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l