@അഖിലൻ: "സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന
പരിപാടി" എന്നല്ലേ
പറഞ്ഞുള്ളൂ, അവർക്ക് തൃശ്ശൂരിൽ മാത്രമേ പരുപാടി വയ്ക്കാൻ പറ്റൂ? :)
2013/3/1 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
സാഹിത്യ അക്കാദമി തൃശ്ശൂരാണു് :)
സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)
On 1 Mar 2013 13:39, "Vaishak Kallore" <vaikoovery(a)gmail.com> wrote:
> സ്ഥലം കൂടി പറയൂ (എത്താൻപറ്റുന്നവർക്ക് സഹായമാവട്ടെ) :)
>
>
> 2013/3/1 Haby <lic.habeeb(a)gmail.com>
>
>> ഈ വരുന്ന ഞായറാഴ്ച (3 മാർച്ച് 2013) സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന
>> പരിപാടിയുടെ ഭാഗമായി വിക്കിപീഡിയയെയും സഹോദരസംരംഭങ്ങളേയും പറ്റി പറയാൻ അവസരം
>> ലഭിച്ചിട്ടുണ്ട്. വിശദമായി ഒരു പഠനശിബിരം സംഘടിപ്പിക്കാനുള്ള സമയം ലഭ്യമല്ല.
>> പരമാവധി അര-മുക്കാൽ മണിക്കൂറാണ് സമയം കൊണ്ട് മലയാളം വിക്കിപീഡിയയേയും വിക്കി
>> ഗ്രന്ഥശാലയേയും പരിചയപ്പെടുത്താനുദ്ദേശിക്കുന്നു. ഒപ്പം തന്നെ അവിടെ
>> വരുന്നവരേയും, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരേയും വിക്കിയിലേക്ക്
>> ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
>>
>> മലയാളം വിക്കിഗ്രന്ഥശാലയുടെ ഒരു രത്നച്ചുരുക്കം എവിടെയെങ്കിലും
>> ലഭ്യമാണോ? ഇത്ര ഗ്രന്ഥങ്ങളുണ്ട് ഇത്ര സാഹിത്യകാരന്മാടെ കൃതികളുണ്ട്, ഇത്ര
>> അപൂർവ്വ കൃതികളുണ്ട് എന്നിങ്ങനെ? ബ്ലോഗ്/ലേഖനം ലിങ്ക് ലഭ്യമാണോ?
>>
>> അവിടെ നിർബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ/സാഹിത്യ ലോകത്തുള്ളവർക്ക്
>> വിക്കിയിലേക്ക് ചെയ്യാവുന്ന പ്രധാന സംഭാവനകൾ എന്നിങ്ങനെ പോയന്റുകൾ പറയാവോ....
>> ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ഭാഷയ്ക്കുണ്ടാകുന്ന മെച്ചങ്ങൾ?
>> ഇവിടെ ശ്രദ്ധേയതാ നയം എങ്ങനെയാണ്?
>> അനുകാലിക എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തിന്റെ പകർപ്പാവകാശം
>> സമൂഹത്തിനു പങ്കുവച്ച് ഈ മുന്നേറ്റത്തിനു പങ്കാളികളാകാനുള്ള ആഹ്വാനം?
>> അങ്ങനെയുള്ള സമകാലിക ഉദാഹരണങ്ങൾ (കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ)?
>> മറ്റ് ഓൺഗോയിംഗ് പ്രോജക്റ്റുകൾ...
>> അവരുടെ ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ ലഭ്യമാക്കൽ....
>> അങ്ങനെ മനസ്സിൽ വരുന്ന പോയന്റുകൾ പ്ലീസ്......
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Best Regards
>
> Vaishak Kallore
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: