സൂചിപ്പിക്കേണ്ട പ്രധാന കാര്യങ്ങൾ:
1,പുസ്തകങ്ങൾ ഒരു ക്രിയേറ്റീവ് ലൈസൺസിൽ പുറത്തിറക്കുന്നതിന്റെ ആവശ്യകത.
2, കെ. വേണു, പ്രൊ. എസ്. ശിവദാസ്, ജെ. ദേവിക എന്നിവരുടെ ഇത്തരത്തിലുള്ള സംഭാവനകൾ.
3, ഇങ്ങനെ ഇ - പുസ്തകം സ്വതന്ത്രമാക്കുന്നതു മൂലം ഒരിക്കലും അ(ച്ചടി) പുസ്തകത്തിന്റെ മൂല്യം ഇടിയുന്നില്ല. മറിച്ചു കൂടുകയേ ഉള്ളൂ എന്നും (വിക്കിഗ്രന്ഥശാലയിലെത്തിയ ശേഷം ചന്തപ്പെണ്ണിന്റെ കൂടുതൽ പ്രിന്റുകൾ പുറത്തിറങ്ങി)
സസ്നേഹം, അഖിലൻ (മൊബൈൽ മുഖാന്തരം) On 1 Mar 2013 13:59, "Niraksharan ManojRavindran" manojravindran@gmail.com wrote:
വളരെ ചുരുക്കി വിക്കിയിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം പറയാനുള്ള സമയമേ കിട്ടൂ. മാക്സിമം 15-20 മിനിറ്റ്. പ്രധാനപ്പെട്ട പോയന്റ്സ് മാത്രം പങ്കുവെക്കുന്നു. മുഖ്യധാരാ എഴുത്തുകാരെ, ഓൺലൈനിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയുള്ള സെമിനാറാണിത്. അതിലെ വിക്കി ഭാഗം അവതരിപ്പിക്കാൻ വേണ്ടിയാണിത്. ആറ്റിക്കുറുക്കി പുതുതായി ഉണ്ടാക്കി എടുക്കേണ്ടി വരും.
2013/3/1 Shiju Alex shijualexonline@gmail.com
ഗ്രന്ഥശാലയെപ്പറ്റി ബാലശങ്കർ ഒരു പ്രസന്റേഷൻ തയ്യാറാക്കിയുട്ടുണ്ടു്. അതു
പങ്കു വയ്ക്കുമെന്നു പ്രതീക്ഷിക്കാം.
ബാലു ഇത് പങ്ക് വെക്കാമോ. ഓരോ പദ്ധതിക്കും വെവ്വേറെ പ്രസന്റേഷൻ ഇനി മുൻപോട്ട് ആവശ്യം ഉണ്ട്.
2013/3/1 Vaishak Kallore vaikoovery@gmail.com
@അഖിലൻ: "സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന പരിപാടി" എന്നല്ലേ പറഞ്ഞുള്ളൂ, അവർക്ക് തൃശ്ശൂരിൽ മാത്രമേ പരുപാടി വയ്ക്കാൻ പറ്റൂ? :)
2013/3/1 അഖിൽ കൃഷ്ണൻ എസ്. akhilkrishnans@gmail.com
സാഹിത്യ അക്കാദമി തൃശ്ശൂരാണു് :)
സസ്നേഹം, അഖിലൻ (മൊബൈൽ മുഖാന്തരം) On 1 Mar 2013 13:39, "Vaishak Kallore" vaikoovery@gmail.com wrote:
സ്ഥലം കൂടി പറയൂ (എത്താൻപറ്റുന്നവർക്ക് സഹായമാവട്ടെ) :)
2013/3/1 Haby lic.habeeb@gmail.com
ഈ വരുന്ന ഞായറാഴ്ച (3 മാർച്ച് 2013) സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വിക്കിപീഡിയയെയും സഹോദരസംരംഭങ്ങളേയും പറ്റി പറയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിശദമായി ഒരു പഠനശിബിരം സംഘടിപ്പിക്കാനുള്ള സമയം ലഭ്യമല്ല. പരമാവധി അര-മുക്കാൽ മണിക്കൂറാണ് സമയം കൊണ്ട് മലയാളം വിക്കിപീഡിയയേയും വിക്കി ഗ്രന്ഥശാലയേയും പരിചയപ്പെടുത്താനുദ്ദേശിക്കുന്നു. ഒപ്പം തന്നെ അവിടെ വരുന്നവരേയും, സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരേയും വിക്കിയിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം.
മലയാളം വിക്കിഗ്രന്ഥശാലയുടെ ഒരു രത്നച്ചുരുക്കം എവിടെയെങ്കിലും ലഭ്യമാണോ? ഇത്ര ഗ്രന്ഥങ്ങളുണ്ട് ഇത്ര സാഹിത്യകാരന്മാടെ കൃതികളുണ്ട്, ഇത്ര അപൂർവ്വ കൃതികളുണ്ട് എന്നിങ്ങനെ? ബ്ലോഗ്/ലേഖനം ലിങ്ക് ലഭ്യമാണോ?
അവിടെ നിർബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ/സാഹിത്യ ലോകത്തുള്ളവർക്ക് വിക്കിയിലേക്ക് ചെയ്യാവുന്ന പ്രധാന സംഭാവനകൾ എന്നിങ്ങനെ പോയന്റുകൾ പറയാവോ.... ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ഭാഷയ്ക്കുണ്ടാകുന്ന മെച്ചങ്ങൾ? ഇവിടെ ശ്രദ്ധേയതാ നയം എങ്ങനെയാണ്? അനുകാലിക എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തിന്റെ പകർപ്പാവകാശം സമൂഹത്തിനു പങ്കുവച്ച് ഈ മുന്നേറ്റത്തിനു പങ്കാളികളാകാനുള്ള ആഹ്വാനം? അങ്ങനെയുള്ള സമകാലിക ഉദാഹരണങ്ങൾ (കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ)? മറ്റ് ഓൺഗോയിംഗ് പ്രോജക്റ്റുകൾ... അവരുടെ ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ ലഭ്യമാക്കൽ.... അങ്ങനെ മനസ്സിൽ വരുന്ന പോയന്റുകൾ പ്ലീസ്......
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Best Regards
Vaishak Kallore