Arun,
I've added you in the accepted email list of wikiml-l list. However, you may
not recieve the mails sent to the list instead of you.
Thanks,
Jyothis.
2008/11/18 Arun M <arun(a)gnu.org.in>
വിക്കിപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍
പൊടിയുന്ന അവസ്ഥയാണു.
കഴിഞ്ഞ ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും
പോക്കറ്റ് കാലിയാക്കി.*പാര്‍ട്ടി സമ്മേളനം ആണെന്കില് സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി
നടക്കും.
* എന്നാല്‍ ഭാവി തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു
പരിപാടിക്കു സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചാല്‍ വിക്കിപ്രവര്ത്തകരെ ഓടിക്കും.
അതിനാല്‍ മലയാളം വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ
സര്‍ക്കാറിന്റെ സഹായം വേണ്ടൂ. *അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള
വഴികള്‍ തുറന്നു തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി
മിഷ്യനും* ഒക്കെ ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി
സംരമ്ഭങ്ങളെ സഹായിക്കാന്‍ പറ്റും.
I dont know if you have tried approching any of these agencies. I am sure
that some of them will be interested in supporting you.
regards
arun
_______________________________________________
Wikiml-l mailing list
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l