Arun,
I've added you in the accepted email list of wikiml-l list. However, you may not recieve the mails sent to the list instead of you.
Thanks, Jyothis.
2008/11/18 Arun M arun@gnu.org.in
വിക്കിപ്രവര്‍ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു.
കഴിഞ്ഞ ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി.*പാര്‍ട്ടി സമ്മേളനം ആണെന്കില് സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും.
- എന്നാല്‍ ഭാവി തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു
പരിപാടിക്കു സ്പോണ്‍സര്‍ഷിപ്പ് ചോദിച്ചാല്‍ വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്‍ക്കാറിന്റെ സഹായം വേണ്ടൂ. *അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും* ഒക്കെ ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍ പറ്റും.
I dont know if you have tried approching any of these agencies. I am sure that some of them will be interested in supporting you.
regards arun
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l