എന്റെ പേര് അവിടെയുണ്ട്. അതിൽ ഇനിയും മാറ്റം വന്നേക്കാൻ സാദ്ധ്യതയുണ്ട്:)
സംഗമോത്സവം രജിസ്ട്രേഷൻ നടപടികൾ തുടങ്ങാറായില്ലേ...? കേരളത്തിന് പുറത്ത് താമസിക്കുന്ന വിക്കിയന്മാർക്ക് കേരളത്തിലേക്കെത്താൻ ഇതൊരു വഴിയായി കാണുമല്ലോ... വിഷുമുതൽ സംഗമോത്സവം വരെ ഒരാഴ്ചത്തെ അവധിക്കാലം !!!
2012/2/24 wikiml-l-request@lists.wikimedia.org
Send Wikiml-l mailing list submissions to wikiml-l@lists.wikimedia.org
To subscribe or unsubscribe via the World Wide Web, visit https://lists.wikimedia.org/mailman/listinfo/wikiml-l or, via email, send a message with subject or body 'help' to wikiml-l-request@lists.wikimedia.org
You can reach the person managing the list at wikiml-l-owner@lists.wikimedia.org
When replying, please edit your Subject line so it is more specific than "Re: Contents of Wikiml-l digest..."
Today's Topics:
- ????????????????????? ?????????????????? ??????????? (Ramesh N G)
---------- Forwarded message ---------- From: Ramesh N G rameshng@gmail.com To: Malayalam wiki project mailing list wikiml-l@lists.wikimedia.org Cc: Date: Thu, 23 Feb 2012 22:51:14 +0530 Subject: [Wikiml-l] വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട് സുഹൃത്തെ, മലയാളം വിക്കിമീഡിയയുടെ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മമയായ ആദ്യത്തെ വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ വിവിധ സമിതികളിലേക്ക് ആവശ്യമുണ്ട്.
ഇതിന്റെ വിവിധ സമിതികളിൽ അംഗമാകുന്നതിന് ഇതിന്റെ കൂടുതൽ വിവരങ്ങൾ വായിച്ചതിനു ശേഷം, *വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE
- എന്ന താളിൽ നിങ്ങളുടെ പേര് ചേർക്കുക.
താങ്കൾക്ക് സംഭാവനകൾ നൽകാൽ പറ്റുന്ന സമിതികളിൽ താങ്കളുടെ പേര് ചേർത്ത് ഈ സംഗമോത്സവം വിജയിപ്പിക്കാൻ താങ്കളുടെ വിലയേറിയ പങ്കാളിത്തം അഭ്യർഥിക്കുന്നു.
കൊല്ലം നഗരത്തിൽ 2012 ഏപ്രിൽ 21, 22 തിയ്യതികളിൽ നടക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ* വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012 http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 *എന്ന താളിൽ ലഭ്യമാണ്.
ഉ: Rameshng
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l