എന്റെ പേര് അവിടെയുണ്ട്.
അതിൽ ഇനിയും മാറ്റം വന്നേക്കാൻ സാദ്ധ്യതയുണ്ട്:)

സംഗമോത്സവം രജിസ്ട്രേഷൻ നടപടികൾ തുടങ്ങാറായില്ലേ...?
കേരളത്തിന് പുറത്ത് താമസിക്കുന്ന വിക്കിയന്മാർക്ക്
കേരളത്തിലേക്കെത്താൻ ഇതൊരു വഴിയായി കാണുമല്ലോ...
വിഷുമുതൽ സംഗമോത്സവം വരെ ഒരാഴ്ചത്തെ അവധിക്കാലം !!!


2012/2/24 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ????????????????????? ?????????????????? ??????????? (Ramesh N G)


---------- Forwarded message ----------
From: Ramesh N G <rameshng@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Thu, 23 Feb 2012 22:51:14 +0530
Subject: [Wikiml-l] വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്
സുഹൃത്തെ,
മലയാളം വിക്കിമീഡിയയുടെ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മമയായ  ആദ്യത്തെ വിക്കിസംഗമോത്സവത്തിന് സന്നദ്ധപ്രവർത്തകരെ വിവിധ സമിതികളിലേക്ക് ആവശ്യമുണ്ട്.

ഇതിന്റെ വിവിധ സമിതികളിൽ അംഗമാകുന്നതിന് ഇതിന്റെ കൂടുതൽ വിവരങ്ങൾ വായിച്ചതിനു ശേഷം, വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ എന്ന താളിൽ നിങ്ങളുടെ പേര് ചേർക്കുക.

താങ്കൾക്ക് സംഭാവനകൾ നൽകാൽ പറ്റുന്ന സമിതികളിൽ താങ്കളുടെ പേര് ചേർത്ത് ഈ സംഗമോത്സവം വിജയിപ്പിക്കാൻ താങ്കളുടെ വിലയേറിയ പങ്കാളിത്തം അഭ്യർഥിക്കുന്നു.

കൊല്ലം നഗരത്തിൽ  2012 ഏപ്രിൽ 21, 22 തിയ്യതികളിൽ നടക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾ വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012  എന്ന താളിൽ ലഭ്യമാണ്.

ഉ: Rameshng


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841