വിക്കിപീഡിയ:വിക്കിപഠനശിബിരം/കൊല്ലം 2 http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Kollam_wikipedia_Academy_2
മലയാളം വിക്കി സംരഭങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്കായി കൊല്ലം ജില്ലയിലെ രണ്ടാമത്തെ വിക്കി പഠനശിബിരം, *2011 മാർച്ച് 05* ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ കരുനാഗപ്പള്ളി, *അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ്* കാമ്പസിൽ വച്ച് നടത്തുന്നു.
- പരിപാടി: മലയാളം വിക്കി പഠനശിബിരം - തീയതി: 2011 മാർച്ച് 05, ശനിയാഴ്ച - സമയം: ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ - സ്ഥലം: അമൃത സ്കൂൾ ഓഫ് എഞ്ചിനീയറീങ്ങ്, അമൃതപുരി, കരുനാഗപ്പള്ളി - ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.
കാര്യപരിപാടികൾ
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ മലയാളം ടൈപ്പിങ്ങ് വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ - തുടങ്ങി പുതുമുഖങ്ങൾക്ക് മലയാളം വിക്കികളെകുറിച്ചു് അറിയാൻ താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി തരാൻ ശ്രമിക്കും.
താത്പര്യമുള്ളവര്‍ ദയവായി വിക്കിയില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82_2#.E0.B4.AA.E0.B4.99.E0.B5.8D.E0.B4.95.E0.B4.BE.E0.B4.B3.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.82 രജിസ്റ്റര്‍ ചെയ്യുകയോ* **mlwikiklm@googlegroups.com* എന്ന വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. * * * * * * *Regards,*
*Akhil S Unnithan* http://www.google.com/profiles/akhilkrishnans#buzz* ( അഖിലൻhttp://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan ) *