അപ്പോൾ പീച്ചിങ്ങയും ആ സാധനവും ഏകദേശം ഒന്നു തന്നെയാണെന്നു പറയാം. രൂപത്തിലുള്ള വിത്യാസം മാത്രമാണ്. കാസർഗോഡുള്ള ഈ നരമ്പന്റെ ഉള്ളടക്കവും ഇതൊക്കെ തന്നെയാണ്...
*Regards...* Rajesh K Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala) Email:rajeshodayanchal@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_> Website:http://chayilyam.com
- http://in.linkedin.com/in/rajeshodayanchal - http://www.twitter.com/odayanchal/ - http://www.facebook.com/#%21/odayanchal - http://www.orkut.co.in/Main#Profile?uid=2307759227150664180 - http://delicious.com/rajeshodayanchal/ - http://www.stumbleupon.com/stumbler/rajeshodayanchal/ - http://www.youtube.com/user/rajeshodayanchal - http://picasaweb.google.com/rajeshodayanchal/ - http://www.flickr.com/photos/90118566@N00/ - http://www.myspace.com/328788045 - http://www.google.com/profiles/rajeshodayanchal - http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE - http://en.wordpress.com/odayanchal/#my-blogs - http://www.moorkhan.blogspot.com/ - http://feeds.feedburner.com/Chayilyam
2011/4/27 Prasanth S prasanth.mvk@gmail.com
ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല് മാറ്റിയ ശേഷം കഷണങ്ങള്‍ ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത പീച്ചിങ്ങ ആണ് ഉപയോഗിക്കുക
2011/4/27 Sreejith K. sreejithk2000@gmail.com
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ ചിത്രത്തിന്റെ ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന് പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും പീച്ചിങ്ങhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99എന്നും ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards
Prasanth S
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l