ഈ മെയിൽ ചരടിലെ വിഷയം *ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ *ആക്കിയതിനെക്കുറിച്ചാണു്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഈ മെയിൽ ചരടിൽ ചർച്ച ചെയ്യുക.
വേറെ കാര്യങ്ങൾ ചർച്ച ചെയ്യാൻ അതുമായി ബന്ധപ്പെട്ട പുതിയൊരു ചരട് തക്കതായ വിഷയം ഉപയോഗിച്ച് തുടങ്ങുക. ഈയടുത്തായി പല മെയിലുകളും ഈ വിധത്തിൽ ഹൈജാക് ചെയ്യപ്പെടുന്നു.
മെയിലിങ്ങ് ലിസ്റ്റിനായുള്ള മാർഗ്ഗരേഖhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8Dഎല്ലാവരും ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
2010/7/18 Abdul_Azeez҉അബ്ദുല്‍അസീസ് azeeznm@gmail.com
http://junaidpv.in www.anoopp.in
2010/7/18 kevin & siji kevinsiji@gmail.com
2010/7/18 Abdul_Azeez҉അബ്ദുല്‍അസീസ് azeeznm@gmail.com
ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?
എന്താണുദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ?
Kevin Siji
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹത്തോടെ, അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-കെ.എസ്.എ) +966551562538
www.ponkavanam.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l