ഈ മെയിൽ ചരടിലെ  വിഷയം ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണകൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ആക്കിയതിനെക്കുറിച്ചാണു്. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഈ മെയിൽ ചരടിൽ ചർച്ച ചെയ്യുക.

വേറെ കാര്യങ്ങൾ ചർച്ച ചെയ്യാൻ അതുമായി ബന്ധപ്പെട്ട പുതിയൊരു ചരട് തക്കതായ വിഷയം ഉപയോഗിച്ച് തുടങ്ങുക. ഈയടുത്തായി പല മെയിലുകളും ഈ വിധത്തിൽ ഹൈജാക് ചെയ്യപ്പെടുന്നു.

മെയിലിങ്ങ് ലിസ്റ്റിനായുള്ള മാർഗ്ഗരേഖ എല്ലാവരും ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>
http://junaidpv.in
www.anoopp.in

2010/7/18 kevin & siji <kevinsiji@gmail.com>
2010/7/18 Abdul_Azeez҉അബ്ദുല്‌അസീസ് <azeeznm@gmail.com>

ഇതിലെ പല മെയിലുകളിലും വിക്കിയുടെതല്ലാത്ത യു.അർ.എൽ കാണുന്നുണ്ടല്ലോ?

എന്താണുദ്ദേശിച്ചതെന്നു് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കി തരാമോ?

Kevin Siji

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്നേഹത്തോടെ,  
അബ്ദുല്‍ അസീസ്
വേങ്ങര(ജിദ്ദ-കെ.എസ്.എ)
+966551562538
-
www.ponkavanam.com