The tune was taken from English nursery rhime "Twinkle twinkle little star..."
On 10/17/12, Shuhaib Ibrahim shuhaibs1@gmail.com wrote:
കുറച്ച് വര്ഷങ്ങള്ക് മുന്‍പ് ഇതു നമ്മുടെ നിയമസഭയിലും മറ്റും വിവധമായത് ഓര്‍കുന്നു.
2012/10/17 tony antony tonynantony@gmail.com
കുറച്ചുനാള്‍ മുമ്പ് മനോരമയിലോ മറ്റോ ഈ കവിതയെചൊല്ലി ഒരു വാര്‍ത്ത വന്നിരുന്നു.ആര്‍ക്കു വേണ്ടിയാണ് കവിത രചിച്ചത് എന്നോ മറ്റോ ആയിരുന്നു പതിപാദ്യം.
2012/10/17 സുനിൽ (Sunil) vssun9@gmail.com
Thanks for the info Dr. Fuad Jaleel
2012/10/17 Dr.Fuad Jaleel fuadjaleel@gmail.com
**
വർഷങ്ങൾക്ക് മുമ്പ് ഞാൻ ക്വിസ്സ് മാസ്റ്ററായിരുന്ന കാലത്ത്, ഞാൻ ചോദിച്ച ഒരു ചോദ്യം ഇത് തന്നെ. ഉത്തരം ഉള്ളൂർ എന്നും. കാക്കേ കാകേ മാത്രമല്ല പ്രാവേ ർപ്രാവേ പോകരുത്തെ വാ വാ കൂട്ടിനകത്താക്കാം എന്ന പദ്യകർത്താവും ഉള്ളൂർ തന്നെ
----- Original Message ----- *From:* Rajesh K rajeshodayanchal@gmail.com *To:* Malayalam Wikimedia Project Mailing listwikiml-l@lists.wikimedia.org *Sent:* Wednesday, October 17, 2012 1:24 PM *Subject:* Re: [Wikiml-l] Correct information requested
ഉള്ളൂരിന്റേതു തന്നെയാണെന്നാണ് കേട്ടിരിക്കുന്നത്; മറിച്ചൊരു വാദം ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.. ഇവിടെ മാതൃഭൂമിയിലുംhttp://www.mathrubhumi.com/static/others/newspecial/index.php?id=110814&cat=607മറ്റും അതുതന്നെ കാണുന്നു..
രാജേഷ കെ ഒടയഞ്ചാൽ...
2012/10/17 Shiju Alex shijualexonline@gmail.com
ആധികാരികമായ ഒരു അവലംബം ചേർത്താൽ നന്നായിരിക്കും. ഉള്ളൂരിന്റെ സമ്പൂർണ്ണകൃതികളോ മറ്റോ അവലംബം ആക്കാമല്ലോ. ഇനിയിപ്പം ഉള്ളൂരല്ല രചയിതാവെങ്കിൽ ഈ പാട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
2012/10/17 manoj k manojkmohanme03107@gmail.com
ശരിയാണെന്ന് തോന്നുന്നു. വിക്കിഗ്രന്ഥശാലയില്‍ കാക്കേ, കാക്കേ, കൂടെവിടെ?http://ml.wikisource.org/wiki/%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%87,_%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%87,_%E0%B4%95%E0%B5%82%E0%B4%9F%E0%B5%86%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%3F കാണുക
2012, ഒക്ടോബര്‍ 11 7:56 am ന്, Mohanan nair A.t < a.tmohanannair@yahoo.in> എഴുതി:
> കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ > കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കിടന്നു കരഞ്ഞീടും........... > > എന്നു തുടങ്ങുന്ന നഴ്സറി പാട്ട് ഉള്ളൂർ എഴുതിയതാണെന്ന് ഒരു ജനറൽ നോളജ് > മാഗസിനിൽ കണ്ടുവെ > ന്ന് ഒരു അറിവ് കിട്ടി. അത് തെറ്റാണെന്നാ > ണ് ഇതുവരെയുള്ള എന്റെ അറിവ്. ഇതിന്റെ ശരിയും ഔദ്യോഗികവുമായ വിവരം > അറിയാൻ ആരെങ്കിലും സഹായിക്കാമോ > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > To stop receiving messages from Wikiml-l please visit: > https://lists.wikimedia.org/mailman/options/wikiml-l >
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

-- Shuhaib Ibrahim shuhaibs1@gmail.com shuhaibibrahim@outlook.com