താൾ നിർമ്മിച്ച ശ്രീജിത്തിനും നന്ദി. :)
ഇപ്പോൾ രണ്ടു ഫലകങ്ങളിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ ആകെ എണ്ണം ലഭ്യമാണ്. ഫലകം:MLW2-Counthttp://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:MLW2-Countഎന്ന ഫലകത്തിൽ കോമൺസ് താളിൽ രേഖപ്പെടുത്തിയ അതേശൈലിയിലും, ഫലകം:MLW2-Count-Simplehttp://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:MLW2-Count-Simpleഎന്ന ഫലകത്തിൽ ടെക്സ്റ്റ് മാത്രമായും.
മറ്റൊരു സന്തോഷകരമായ വാർത്ത കൂടി.* ഇപ്പോൾ അപ്ലോഡ് ചെയ്തിരിക്കുന്ന ആകെ ചിത്രങ്ങളുടെ എണ്ണം 530 ആയിരിക്കുന്നു. ഇന്നു മാത്രം നൂറിലധികം ചിത്രങ്ങൾ...* [?][?][?]
അനൂപ്
On Mon, Feb 20, 2012 at 10:52 PM, Sreejith K. sreejithk2000@gmail.comwrote:
ഓട്ടോമാറ്റിക്ക് ആയി എണ്ണം വരുന്ന രീതിയിൽ പദ്ധതി താൾ പരിഷ്കരിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നതിന് വൈശാഖിനു നന്ദി.
- ശ്രീജിത്ത് കെ.
2012/2/20 Ramesh N G rameshng@gmail.com
That will use the current project name space.
Not sure if we can count count of commons here in ml.
May be some code can help..
User:Rameshng
Sent from mobile.. On Feb 20, 2012 2:37 PM, "Vaishak Kallore" vaikoovery@gmail.com wrote:
കോമൺസിലെ ഏതെങ്കിലും താളിൽ *{{** PAGESINCATEGORY:Malayalam_loves_Wikimedia_event_-_2012}}* എന്ന് കൊടുത്താൽ മൊത്തം താളുകളുടെ/പ്രമാണങ്ങളുടെ എണ്ണം കിട്ടും.
ഇതേ വർഗ്ഗത്തിലെ താളുകളുടെ എണ്ണം മലയാളം വിക്കിയിൽ കിട്ടാൻ എന്തു ചെയ്യും?
ഈ ഒരു ബുദ്ധിമുട്ട്http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2&diff=prev&oldid=1188712കണ്ടപ്പോൾ തോന്നിയൊരു സംശയം. തിരഞ്ഞുനോക്കി, പക്ഷേ ഒന്നും കിട്ടിയില്ല...
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l