താൾ നിർമ്മിച്ച ശ്രീജിത്തിനും നന്ദി. :)

ഇപ്പോൾ രണ്ടു ഫലകങ്ങളിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ ആകെ എണ്ണം ലഭ്യമാണ്.
ഫലകം:MLW2-Count എന്ന ഫലകത്തിൽ കോമൺസ് താളിൽ രേഖപ്പെടുത്തിയ അതേ‌ശൈലിയിലും, ഫലകം:MLW2-Count-Simple എന്ന ഫലകത്തിൽ ടെക്സ്റ്റ് മാത്രമായും.

മറ്റൊരു സന്തോഷകരമായ വാർത്ത കൂടി. ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്ന ആകെ ചിത്രങ്ങളുടെ എണ്ണം 530 ആയിരിക്കുന്നു. ഇന്നു മാത്രം നൂറിലധികം ചിത്രങ്ങൾ... 

അനൂപ്

On Mon, Feb 20, 2012 at 10:52 PM, Sreejith K. <sreejithk2000@gmail.com> wrote:
ഓട്ടോമാറ്റിക്ക് ആയി എണ്ണം വരുന്ന രീതിയിൽ പദ്ധതി താൾ പരിഷ്കരിച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നതിന് വൈശാഖിനു നന്ദി.

- ശ്രീജിത്ത് കെ.

2012/2/20 Ramesh N G <rameshng@gmail.com>

That will use the current project name space.

Not sure if we can count count of commons here in ml. 

May be some code can help..

User:Rameshng

Sent from mobile..

On Feb 20, 2012 2:37 PM, "Vaishak Kallore" <vaikoovery@gmail.com> wrote:
കോമൺസിലെ ഏതെങ്കിലും താളിൽ  {{‎PAGESINCATEGORY:Malayalam_loves_Wikimedia_event_-_2012}}   എന്ന് കൊടുത്താൽ മൊത്തം താളുകളുടെ/പ്രമാണങ്ങളുടെ എണ്ണം കിട്ടും.

ഇതേ വർഗ്ഗത്തിലെ താളുകളുടെ എണ്ണം മലയാളം വിക്കിയിൽ കിട്ടാൻ എന്തു ചെയ്യും?

ഈ ഒരു ബുദ്ധിമുട്ട് കണ്ടപ്പോൾ തോന്നിയൊരു സംശയം. തിരഞ്ഞുനോക്കി, പക്ഷേ ഒന്നും കിട്ടിയില്ല...

--
Best Regards

Vaishak Kallore

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

With Regards,
Anoop