തുക തിരിച്ചു നല്‍കണ്ട അച്ചടിക്കാം.
--ശിവഹരി
2012, ഏപ്രില്‍ 21 12:49 pm ന്, Rajesh K rajeshodayanchal@gmail.com എഴുതി:
അനിലേട്ടന്റെ അഭിപ്രായം തന്നെയാണ് എന്റേയും. പണം ഉള്ള സ്ഥിതിക്ക് ആ പുസ്തകം ഉണ്ടാക്കുന്നതു നല്ലതായിരിക്കും... ... Rajesh
2012/4/21 Anilkumar KV anilankv@gmail.com
അത്തരത്തിലൊരു കൈപുസ്തകം നല്കുന്നതു് നല്ലതായിരിക്കും. അതിനുള്ള പണം ലഭിച്ച സ്ഥിതിക്കു് അച്ചടിച്ചു് വിതരണം ചെയ്യുന്നതു് തന്നെയായിരിക്കും നല്ലതു്. അതു് വേണ്ടെന്നു് പറയുന്നതെന്തുകൊണ്ടാണെന്നു് മനസ്സിലായില്ല.
- അനില്‍
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l