ചിത്രം അപ്ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് താൾ ചിത്രത്തിന്റെ താളിൽ ചേർക്കണം. എന്നാൽ മാത്രമേ ചിത്രം http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-... താളിൽ കാണിക്കൂ. ദയവായി ആ ടാഗ് ചേർക്കാൻ മറക്കരുത്
2011/4/5 Sivahari Nandakumar sivaharivkm@gmail.com
ഞാന്‍ ചേര്‍ത്ത ചിത്രങ്ങള്‍ ഷിജു പറഞ്ഞ കണ്ണിയില്‍ കാണിക്കുന്നില്ലല്ലോ?
2011, ഏപ്രില്‍ 5 3:10 വൈകുന്നേരം ന്, Devadas VM vm.devadas@gmail.comഎഴുതി:
ഞാൻ കുറച്ച് ചിത്രങ്ങൾ കൂടി അപ്ലോഡ് ചെയ്തിട്ടുണ്ട്. തൽക്കാലം *മലയാളം വിക്കി*യിലേക്ക് തന്നെ...
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l