ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് താൾ ചിത്രത്തിന്റെ താളിൽ ചേർക്കണം. എന്നാൽ മാത്രമേ ചിത്രം http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April എന്ന താളിൽ കാണിക്കൂ. ദയവായി ആ ടാഗ് ചേർക്കാൻ മറക്കരുത്


2011/4/5 Sivahari Nandakumar <sivaharivkm@gmail.com>
ഞാന്‍ ചേര്‍ത്ത ചിത്രങ്ങള്‍ ഷിജു പറഞ്ഞ കണ്ണിയില്‍ കാണിക്കുന്നില്ലല്ലോ?

2011, ഏപ്രില്‍ 5 3:10 വൈകുന്നേരം ന്, Devadas VM <vm.devadas@gmail.com> എഴുതി:
ഞാൻ കുറച്ച്  ചിത്രങ്ങൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
തൽ‌ക്കാലം മലയാളം വിക്കിയിലേക്ക് തന്നെ...

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l