2011/7/13 Adv. T.K Sujith tksujith@gmail.com
പഠനശിബിരം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്.
- മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി
സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
- വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
- ഏതെങ്കിലും മലയാളം വിക്കിസംരംഭത്തില്‍ കുറഞ്ഞതു് 6 മാസം എങ്കിലും
പ്രവര്‍ത്തിച്ചവര്‍ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
ഇതിലേതെങ്കിലും ഉണ്ടായിരുന്നോ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഇക്കാര്യം
വിക്കിയിൽ അറിയിച്ചതു തന്നെ ലേഖനത്തിൽ എന്തു ചേർക്കണം എന്തു ചേർക്കരുത് എന്നറിവില്ലാത്ത വിധത്തിൽ ചേർത്തുകൊണ്ടാണ്!
ആരുമറിയാതെ ഇത്തരം ഒരു പഠനശിബിരം ആർക്കുവേണ്ടിയാണ് നടത്തിയത്?
ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.