പഠനശിബിരം നടത്താന്‍ മുന്നോട്ട് വരുന്നവര്‍ക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്.
- മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
- വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
- ഏതെങ്കിലും മലയാളം വിക്കിസംരംഭത്തില്‍ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവര്‍ത്തിച്ചവര്‍ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആര്‍ക്കും അവര്‍ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.