പ്രിയ സുഹൃത്തുക്കളേ, വിക്കിസംഗമോത്സവം 2013 ന്റെ രജിസ്ട്രേഷന് ഡിസംബര്‍ 15 ന് അവസാനിക്കുകയാണ്. സജീവ വിക്കിമീഡിയരില് ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍, ഇപ്പോള്‍ തന്നെ ഇവിടെ https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:WS2013/Regnചെന്ന് രജിസ്റ്റര്‍ ചെയ്യുക.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചുകൊള്ളട്ടെ...
സുജിത്ത്