പ്രിയ സുഹൃത്തുക്കളേ,
വിക്കിസംഗമോത്സവം 2013 ന്റെ രജിസ്ട്രേഷന്‍ ഡിസംബര്‍ 15 ന് അവസാനിക്കുകയാണ്.
സജീവ വിക്കിമീഡിയരില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍, ഇപ്പോള്‍ തന്നെ ഇവിടെ ചെന്ന് രജിസ്റ്റര്‍ ചെയ്യുക.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ പരിപാടികളില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചുകൊള്ളട്ടെ...

സുജിത്ത്


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841