അത് അവരുടെ പ്രിന്റ് എഡിഷനില്‍ നിന്ന് (ആസ്കി) വെബ്ബ് എഡിഷനിലേക്ക്
(യൂണിക്കോഡ്) കണ്‍വേര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചിട്ടുള്ളതാണ്. കൈകാര്യം
ചെയ്തയാള്‍ അത് ശ്രദ്ധിച്ചിട്ടില്ല.
2012, ആഗസ്റ്റ് 12 9:20 pm നു, ajay balachandran <drajay1976(a)yahoo.com> എഴുതി:
വളരെ നന്നായി എഴുതിയ ലേഖനം.
"(ന്ധന്ധണ്മ://ണ്ഡ.ന്ദദ്ധദ്ധണ്മനുദ്ധ്രന്റ.ഗ്നത്സദ്ദ)" എന്ന കല്ലുകടി
ഒഴിവായിരുന്നെങ്കിൽ ഗംഭീരം.
അജയ്