ഇതേ വിഷയത്തില്‍ ബ്രണ്ണന്‍ കോളെജില്‍ ഞാനും
ക്ലാസെടുക്കാന്‍ ഈയാഴ്ച
പോയിരുന്നു. അധ്യാപകരും കുട്ടികളും വളരെ താത്പര്യപൂര്‍വമാണ് സ്വതന്ത്ര
സോഫ്ട്വെയര് സംവിധാനങ്ങളെ നോക്കിക്കാണുന്നത്.
സര്‍വകലാശാലകളുടെ കാര്യമെടുത്താല്‍. കണ്ണൂര്‍ ,കോഴിക്കോട് എന്നിവ അതിദൂരം
മുന്നിലാണ് കേരള സര്‍വകലാശാലയുമായി താരതമ്യപ്പെടുത്തുമ്പോള്‍
2011/10/27 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar(a)gmail.com>
കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്- കോഴിക്കോടു് ഈ വിഷയം ഈ വര്‍ഷംമുതല്‍ പഠിപ്പിക്കുന്നുണ്ടു്.
അതില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയങ്ങളെക്കുറിച്ചു്
ക്ലാസ്സും ലിനക്സ് ഇന്സ്റ്റലേഷന് പരിശീലനവും സംബന്ധിച്ചു് സ്വതന്ത്ര
സോഫ്റ്റ്വെയര് വാരാചരണത്തോടനുബന്ധിച്ചു് ഞാന്‍ ക്ലാസ്സ് എടുത്തിരുന്നു.
വിക്കി പഠനക്ലാസ്സ് നവംബറില്‍ ആദ്യവാരം എടുത്തുകൊടുക്കുന്നുമുണ്ടു്. അവിടത്തെ
പ്രത്യേകത എന്തെന്നാല്‍ അദ്ധ്യാപകര്‍ ഈ വിഷയത്തെക്കുറിച്ചു് വളരെ ഗൌരവപൂര്‍വ്വം
കാണുകയും കുട്ടികളെ ഈ വിഷയം പഠിപ്പിക്കുവാന്‍ സജ്ജരാക്കുകയും ചെയ്യുന്നുണ്ടു്
എന്നതാണു്. ഇതേപോലെ അദ്ധ്യാപകര്‍ മുന്നോട്ടു് വന്നാല്‍ മാത്രമേ നമ്മുടെ
ശ്രമദാനം കാര്യക്ഷമമാകുകയുള്ളൂ. അല്ലാതെ നമ്മള് വെറുതെ പഠനശിബിരങ്ങള്
നടത്തിയതു്കൊണ്ടു് ഇതു് ഫലപ്രദമാകുകയില്ല.
൨൦൧൧, ഒക്ടോബര്‍ ൨൭ ൧൨:൫൭ രാവിലെ ന്, sugeesh | സുഗീഷ് * <
sajsugeesh(a)gmail.com> എഴുതി:
> Sivahari, അത് ശ്രമിക്കാവുന്നതാണ്. കോളേജുകള്‍ ഒരു പഠനശിബിര കേന്ദ്രം
> ആക്കാവുന്നതേയുള്ളൂ...........
>
>
> 2011/10/26 Sivahari Nandakumar <sivaharivkm(a)gmail.com>
>
>> കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ്
>> ആരും എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന്
>> കോളേജിലെ അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍
>> ഏറെ ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം
>> ഇവിടെ നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ
>> ശ്രമം നടത്തിയാലോ?
>>
>> --ശിവഹരി
>>
>> ൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>>
>> പ്രശോഭ്, നല്ല കാര്യം.. അഭിനന്ദനങ്ങള്‍.
>>>
>>> ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ എല്ലാവരും
>>> തയ്യാറാകേണ്ടതുണ്ട്.
>>>
>>> [ഓഫ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവന്‍ 2001-2002
>>> അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു.
>>> പക്ഷെ എന്നു മുതലാണ് പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]
>>>
>>> 2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar(a)gmail.com>
>>>
>>> കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ
>>>> ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര
സോഫ്റ്റ്വെയറും
>>>> വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം
>>>> പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു. എങ്കിലും പേജ്
മേക്കര്‍
>>>> തുടങ്ങിയ കുത്തക സോഫ്റ്റ്വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ
>>>> സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും
>>>> സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ.
>>>> സന്തോഷ് പറയുകയുണ്ടായി...
>>>>
>>>> ൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar <
>>>> sivaharivkm(a)gmail.com> എഴുതി:
>>>>
>>>> അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക്
>>>>> കാരശ്ശേരി മാഷിനെ ബന്ധപ്പെടാവുന്നതാണ്.
>>>>>
>>>>> 2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop
<anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>>>
>>>>> ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വര്‍ഷം മുതല്‍ ഉള്ളതാണ്.
>>>>>> നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
>>>>>>
>>>>>> ഇവിടെ വിക്കിസംരഭങ്ങള്‍ സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം
>>>>>> കോളേജുകളില്‍ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍
കേരളത്തിലെ
>>>>>> സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളില്‍
>>>>>> ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോള്‍
അതൊക്കെ മറന്ന്
>>>>>> വിന്‍ഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും
കാര്യങ്ങള്‍ .
>>>>>>
>>>>>> അനൂപ്
>>>>>>
>>>>>>
>>>>>> 2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
>>>>>>
>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി
കാരശ്ശേരി
>>>>>>> മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല
നടത്തിയിരുന്നു.
>>>>>>> ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച്
ക്ലാസ്സെടുത്തത് ഞാനാണ്.
>>>>>>> രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു
പക്ഷേ അതിന്റെ
>>>>>>> ഫലമാകാം.
>>>>>>>
>>>>>>> 2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
>>>>>>> sajsugeesh(a)gmail.com> എഴുതി:
>>>>>>>
>>>>>>> *മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍
മറ്റെന്തെങ്കിലും
>>>>>>>> കാരണങ്ങളുണ്ടാകുമോ? *
>>>>>>>>
>>>>>>>> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കില്‍
എല്ലാം
>>>>>>>> അറിയുന്നവരാണ് ഞങ്ങള്‍ എന്നൊരു ഭാവവും ആയിരിക്കാം...
>>>>>>>>
>>>>>>>> 2011/10/11 Chinchu C <chinchu.c(a)gmail.com>
>>>>>>>>
>>>>>>>>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം
കാര്യങ്ങളില്‍
>>>>>>>>> ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന
വിഷയങ്ങളെ പറ്റി
>>>>>>>>> അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍
തയ്യാറുണ്ടെങ്കില്‍ അവര്‍
>>>>>>>>> സഹകരിച്ചേക്കും.
>>>>>>>>>
>>>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>>>
>>>>>>>>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ?
സര്‍വ്വകലാശാല
>>>>>>>>>> തലത്തില്‍ ആലോചിക്കണം എന്നാണോ .
>>>>>>>>>>
>>>>>>>>>> 2011/10/10 Fuad Jaleel
<fuadjaleel(a)gmail.com>
>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> 2011/10/10 Dinesh Vellakkat
<dvellakat(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും
കണ്ടറിയാം
>>>>>>>>>>>>
>>>>>>>>>>>> 2011/10/10 Anoop
<anoop.ind(a)gmail.com>
>>>>>>>>>>>>
>>>>>>>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ.
മലയാളം സിലബസ്സിന്റെ
>>>>>>>>>>>>> ആറാം സെമസ്റ്ററില്‍ സൈബര്‍ മലയാളം
എന്നൊരു ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്.
>>>>>>>>>>>>> അതില്‍ വിക്കിപീഡിയയെക്കുറിച്ചും,
വിക്കിഗ്രന്ഥശാല തുടങ്ങിയ
>>>>>>>>>>>>> ഇതരസംരഭങ്ങളെക്കുറിച്ചും
പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ
>>>>>>>>>>>>> സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക
>>>>>>>>>>>>> പരിശീലനം നല്‍കണം എന്നും സിലബസില്‍
കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>>>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>>>>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ
സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
>>>>>>>>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ്
പറയുന്നു.
>>>>>>>>>>>>>
>>>>>>>>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ
>>>>>>>>>>>>> പഠിപ്പിക്കുന്നുണ്ടാകുമോ? ഇത്രയൊക്കെ
വിശദമായി കൊടുത്തിട്ടും മിക്ക കോളേജ്
>>>>>>>>>>>>> അദ്ധ്യാപകര്‍ക്കും,
വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും
>>>>>>>>>>>>> മറ്റു സംരഭങ്ങളെക്കുറിച്ചും
അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
>>>>>>>>>>>>> കാരണങ്ങളുണ്ടാകുമോ?
>>>>>>>>>>>>>
>>>>>>>>>>>>> അനൂപ്
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
_______________________________________________
>>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>>> Projects
>>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>> -
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>> Website:
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> --
>>>>>>>>>>> Yours cordially
>>>>>>>>>>> Dr.Fuad Jaleel
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Yours cordially
>>>>>>>>>> Dr.Fuad Jaleel
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>> Website:
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> Regards,
>>>>>>>>>
>>>>>>>>> Chinchu.C,
>>>>>>>>> Cochin University of Science and Technology,
>>>>>>>>> Kochi- 682 022
>>>>>>>>> 09947215713
>>>>>>>>>
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> *sugeesh|സുഗീഷ്
>>>>>>>> nalanchira|നാലാഞ്ചിറ
>>>>>>>> thiruvananthapuram|തിരുവനന്തപുരം
>>>>>>>> 8590312340|8547721916*
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> with warm regards
>>>>>>> Sivahari Nandakumar
>>>>>>> Appropriate Technology Promotion Society
>>>>>>> Eroor, Vyttila 09446582917
>>>>>>>
http://sivaharicec.blogspot.com
>>>>>>> --------------------------------------------------------
>>>>>>> fighting for knowledge freedom
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> With Regards,
>>>>>> Anoop
>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> with warm regards
>>>>> Sivahari Nandakumar
>>>>> Appropriate Technology Promotion Society
>>>>> Eroor, Vyttila 09446582917
>>>>>
http://sivaharicec.blogspot.com
>>>>> --------------------------------------------------------
>>>>> fighting for knowledge freedom
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>>
>>>> *പ്രശോഭ് *
>>>> *+919496436961
>>>>
>>>> **ബ്ലോഗ്:-*
*http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
>>>> *ബ്ലോഗ്:- **http://malayalabhasha.wordpress.com/**
>>>> ***
>>>>
>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>>
http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 8590312340|8547721916*
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
*പ്രശോഭ് *
*+919496436961
**ബ്ലോഗ്:-* *http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
*ബ്ലോഗ്:- **http://malayalabhasha.wordpress.com/**
***
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*V K Adarsh*
Manager (Tech), Union Bank of India
Mob:* **9387907485*
<http://twitter.com/VKadarsh>
+++++
Environment friendly Request:
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: