പ്രിയപ്പെട്ടവരേ... ഇന്ന് (ഞായറാഴ്ച ഡിസംബര്‍ നാല്) രാവിലെ ഇന്ത്യന്‍ സമയം പത്ത് മണിക്കാണ് വിക്കിമീഡിയ മൂവ് മെന്റ് ചാര്‍ട്ടര്‍ സംബന്ധമായ ഓണ്‍ലൈന്‍ യോഗം നടക്കുന്നത്. താങ്കള്‍ കൃത്യസമയത്ത് പങ്കെടുക്കുമല്ലോ....
ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക് https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1
കുറിപ്പുകള്‍, ചോദ്യങ്ങള്‍ ഇവിടെ https://etherpad.wikimedia.org/p/Movement_Charter_conversation_-_Malayalam_communit രേഖപ്പപെടുത്താം. https://etherpad.wikimedia.org/p/Movement_Charter_conversation_-_Malayalam_c...
ഇത് കൂടാതെ താങ്കളുടെ അഭിപ്രായം ഇവിടെയും https://easyretro.io/publicboard/MnTGNsomqeaAYR5XembGolroKAA2/4717c16b-4f45-4a83-be1f-4f30245d2059 രേഖപ്പെടുത്താവുന്നതാണ്.
NB : പ്രസ്തുത യോഗത്തിന് മുന്നോടിയായി താഴെകൊടുത്തിട്ടുള്ള മൂന്ന് ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായം എഴുതി വെക്കുകയുമാണെങ്കില്‍ നമ്മുടെ യോഗം കുറേക്കൂടി മികച്ചതാക്കാമായിരുന്നു.
* ആമുഖം https://meta.wikimedia.org/wiki/Movement_Charter/Content/Preamble
* മൂല്യങ്ങളും തത്വങ്ങളും https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principl...
*ഉത്തരവാദിത്തങ്ങള്‍ https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsib...
Regards, Akbar Ali