പ്രിയപ്പെട്ടവരേ...
ഇന്ന് (ഞായറാഴ്‌ച ഡിസംബര്‍ നാല്) രാവിലെ ഇന്ത്യന്‍ സമയം പത്ത് മണിക്കാണ് വിക്കിമീഡിയ മൂവ് മെന്‍റ് ചാര്‍ട്ടര്‍ സംബന്ധമായ ഓണ്‍ലൈന്‍ യോഗം നടക്കുന്നത്.
താങ്കള്‍ കൃത്യസമയത്ത് പങ്കെടുക്കുമല്ലോ....


ഓണ്‍ലൈന്‍ യോഗത്തില്‍ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
https://us04web.zoom.us/j/75635791895?pwd=2p3yaYmYj7W38OdZk6iuoLDgtoLMyC.1

കുറിപ്പുകള്‍, ചോദ്യങ്ങള്‍ ഇവിടെ രേഖപ്പപെടുത്താം.
https://etherpad.wikimedia.org/p/Movement_Charter_conversation_-_Malayalam_communit 

ഇത് കൂടാതെ താങ്കളുടെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്താവുന്നതാണ്.

NB : പ്രസ്തുത യോഗത്തിന് മുന്നോടിയായി താഴെകൊടുത്തിട്ടുള്ള മൂന്ന് ലേഖനങ്ങള്‍ വായിക്കുകയും അഭിപ്രായം എഴുതി വെക്കുകയുമാണെങ്കില്‍ നമ്മുടെ യോഗം കുറേക്കൂടി മികച്ചതാക്കാമായിരുന്നു.

* ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble

* മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles

*ഉത്തരവാദിത്തങ്ങള്‍
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities



Regards,
Akbar Ali