തലക്കെട്ടിന്റെ കാര്യത്തിന് സഹായം താൾhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%A4%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95കാണുക.
2011/3/12 വി. മോഹനകൃഷ്ണന് abhijanam@gmail.com
സാര്‍, കാണി ഫിലിം സൊസൈറ്റിയെക്കുറിച്ച് ഞാനെഴുതിയ ലേഖനം ന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4 അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍ ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ എങ്ങനെ,എവിടെ ചേര്‍ക്കണമെന്ന് മനസ്സിലായില്ല.മറ്റൊന്ന്, ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനുള്ള ലിങ്ക് ലഭ്യമാവുന്നില്ല.ഇക്കാര്യങ്ങല്ക്ക് മറുപടി പ്രതീക്ഷിക്കുന്നു.. _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l