തലക്കെട്ടിന്റെ കാര്യത്തിന് സഹായം താൾ കാണുക.
സാര്‍, കാണി ഫിലിം സൊസൈറ്റിയെക്കുറിച്ച് ഞാനെഴുതിയ ലേഖനം ന്റെ ശ്രദ്ധേയത (Notability) മലയാളം വിക്കിപീഡിയയുടെ ശ്രദ്ധേയതാനയം അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.എന്നാല്‍ ശ്രദ്ധേയതാനയത്തിന് അനുയോജ്യമായ വിധത്തിൽ വിവരങ്ങൾ എങ്ങനെ,എവിടെ ചേര്‍ക്കണമെന്ന് മനസ്സിലായില്ല.മറ്റൊന്ന്, ലേഖനത്തിന്റെ തലക്കെട്ട് മാറ്റുന്നതിനുള്ള ലിങ്ക് ലഭ്യമാവുന്നില്ല.ഇക്കാര്യങ്ങല്ക്ക് മറുപടി പ്രതീക്ഷിക്കുന്നു..
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l