1. ഒന്നാമത്തെ ഖണ്ഡികയിലെ "ഉദാഹരണങ്ങള്‍ക്ക് പുതിയ സംഭവങ്ങള്‍http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%B5%E0%B4%BE%E0%B4%9F%E0%B4%82:%E0%B4%AA%E0%B5%81%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D&action=edit&redlink=1കാണുക. " ഒഴിവാക്കാമെന്ന് തോന്നുന്നു.
2. റഫറന്‍സുകള്‍ ശരിയാക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്.
3. Trivial coverage, such as (1).... എന്നത്; (1)........ (2)... ...ഓണ്‍ലൈന്‍ സ്റ്റോറുകളിലോ ലഭ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദീകരണം. നിസ്സര/തുച്ഛമായ/ബാലിശമായ അവലോകനം/വൃത്താന്തം എന്നോ മറ്റോ ആവാമെന്ന് തോന്നുന്നു.
4. ലിങ്കുകള്‍ ശരിയാക്കി, ആവശ്യമില്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു.
5. പരസ്യപ്രചാരണം/പരസ്യപ്രചരണം/പരസ്യ പ്രചാരണം? ഒരു സംശയം.
ഇത്രയുമാണ് ഞാന്‍ കണ്ടത്.
"ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്." ഇഷ്ടായി :-)
2008/10/21 Anoop anoop.ind@gmail.com
സുഹൃത്തുക്കളേ, മലയാളം വിക്കിപീഡിയയില്‍ വെബ് താളുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി ശ്രദ്ധേയതാ നയം രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82നയരൂപരേഖ ചേര്‍ത്തിട്ടുണ്ട്. എല്ലാവരും വിശദമായി വായിക്കണമെന്നും, എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് സംവാദംhttp://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4-%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D_%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%82&action=editതാളിലോ, ഇതിനു മറുപടിയായോ അയക്കണമെന്ന് താല്പര്യപ്പെടുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്. -- With Regards, Anoop anoop.ind@gmail.com
Wikiml-l mailing list Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l