1. ഒന്നാമത്തെ ഖണ്ഡികയിലെ "ഉദാഹരണങ്ങള്‍ക്ക് പുതിയ സംഭവങ്ങള്‍ കാണുക. " ഒഴിവാക്കാമെന്ന് തോന്നുന്നു.
2. റഫറന്‍സുകള്‍ ശരിയാക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്.
3. Trivial coverage, such as (1).... എന്നത്;
(1)........ (2)... ...ഓണ്‍ലൈന്‍ സ്റ്റോറുകളിലോ ലഭ്യമായ
ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദീകരണം. നിസ്സര/തുച്ഛമായ/ബാലിശമായ
അവലോകനം/വൃത്താന്തം എന്നോ മറ്റോ ആവാമെന്ന് തോന്നുന്നു.
4. ലിങ്കുകള്‍ ശരിയാക്കി, ആവശ്യമില്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് തോന്നുന്നു.
5. പരസ്യപ്രചാരണം/പരസ്യപ്രചരണം/പരസ്യ പ്രചാരണം? ഒരു സംശയം.
ഇത്രയുമാണ് ഞാന്‍ കണ്ടത്.
"ഇന്നേക്ക് ഏഴ് ദിവസത്തിനു ശേഷം ഇത് ഒരു ഔദ്യോഗിക നയരേഖയായി അംഗീകരിക്കുന്നതാണ്." ഇഷ്ടായി :-)
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്