വിക്കിപീഡിയയിൽ പലപ്പോഴും തർക്കങ്ങളുണ്ടാക്കുന്ന വിഷയമാണ് ശ്രദ്ധേയത. മുൻപ് നിരവധി വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഈ പ്രശ്നത്തിന്റെ പേരിൽ തർക്കവിഷയമാകുകയും, ഫലകം ചാർത്തപ്പെടുകയും ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു നയമില്ലാത്തതിന്റെ പേരിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനും വളരെ ബുദ്ധിമുട്ടിയിരുന്നു. സ്കൂളുകളുടെ ശ്രദ്ധേയത നിർണ്ണയിക്കാൻ ഇങ്ങനെയൊരു മാർഗ്ഗരേഖhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEതയാറാക്കാൻ കഴിഞ്ഞതുമൂലം ഈ പ്രശ്നത്തിൽ എളുപ്പത്തിൽ തീരുമാനമെടുക്കാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് സാധിക്കുന്നുണ്ട്.
എഴുത്തുകാർക്കായുള്ള ഒരു ശ്രദ്ധേയതാനയം രൂപീകരിക്കുന്നതിനെക്കുറീച്ച് മുൻപ് പലയിടങ്ങളിൽ (1http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4#.E0.B4.AA.E0.B5.81.E0.B4.A4.E0.B4.BF.E0.B4.AF_.E0.B4.8E.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.95.E0.B4.BE.E0.B5.BC, 2http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29#.28.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.29.E0.B4.8E.E0.B4.B4.E0.B5.81.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.81.E0.B4.95.E0.B4.BE.E0.B4.B0.E0.B5.86_.E0.B4.B8.E0.B4.82.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A_.E0.B4.B6.E0.B5.8D.E0.B4.B0.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.87.E0.B4.AF.E0.B4.A4.E0.B4.BE.E0.B4.A8.E0.B4.AF.E0.B4.82 ) ചർച്ച നടന്നിട്ടുണ്ട്. ഈ ചർച്ചയുടെ പൂർത്തീകരണം എന്ന നിലയിൽ ഒരു കരട് നയംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4/%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B5%BCതയാറാക്കിയിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് എല്ലാവരുടേയും അഭിപ്രായം തേടുന്നു.
സുനിൽ