സ്വന്തമായി വിക്കിപീഡിയ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AFസൃഷ്ടിക്കാൻ പറ്റില്ല. പക്ഷെ സ്വന്തമായി വിക്കി http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BFഉണ്ടാക്കാം. അതിനായി ആദ്യം മീഡിയവിക്കി സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യണംhttp://www.mediawiki.org/wiki/Download. മീഡിയവിക്കി സോഫ്റ്റ്വെയർ എങ്ങനെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം(install) ചെയ്യാമെന്ന് ഇവിടെ http://www.mediawiki.org/wiki/Manual:Installation_guideവിവരിച്ചിട്ടുണ്ട്.
എന്താണ് വിക്കിയും വിക്കിപീഡിയയും തമ്മിലുള്ള വ്യത്യാസം എന്നറിയുവാൻ മലയാളം വിക്കിപീഡിയയിലെ വിക്കി http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BFഎന്ന താളും വിക്കിപീഡിയhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AFഎന്ന താളും കാണുക.
*കുറിപ്പ്: *മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിൽ അയക്കുമ്പോൾ ഫോണ്ട് വലിപ്പം സാധാരണമായിരിക്കാൻ തന്നെ ശ്രദ്ധിക്കുക. ഫോണ്ട് വലിപ്പം വളരെക്കൂട്ടുന്നത് തികച്ചും അരോചകമാണ്. ശ്രദ്ധിക്കുമല്ലോ?
സസ്നേഹം, അനൂപ്
2010/12/8 hareesh pootheri hareeshpootheri@gmail.com
*എനിക്ക് സൌജന്യമായി വിക്കിപീടിയ ഉണ്ടാക്കാന്‍ പറ്റോ....? പറ്റെങ്ങില് എന്നേ ഒന്ന് ഹെല്പ് ചെയമോ...? *
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l