ഓഫ്: മിർഷാദിന്റെ സ്ക്രീൻഷോട്ടിൽനിന്ന്, ചില്ലുകൾ ശരിയായല്ല കാണുന്നതെന്ന്
മനസിലാക്കുന്നു. ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ബ്രൗസർ എന്നിവ പറഞ്ഞാൽ
ശരിയാക്കാൻ ശ്രമിക്കാം.
2012/5/12 സുനിൽ (Sunil) <vssun9(a)gmail.com>
മിർഷാദിന്റെ അംഗത്വം ഇതുവരെ
സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതുകഴിഞ്ഞാലേ ഈ
സൗകര്യം ലഭ്യമാകുകയൂള്ളൂ.
http://ml.wiktionary.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B…
അംഗത്വം സ്ഥിരീകരിക്കപ്പെടാൻ 4/5 ദീവസമെടുക്കും. അതുകഴിഞ്ഞ ശ്രമിക്കൂ.
തൽക്കാലും പ്രസ്തുതതാളിന്റെ സംവാദത്താളിൽ ഒരു കുറിപ്പിട്ടാൽ മറ്റാരെങ്കിലൂം
അത് മാറ്റിക്കോളും.
2012/5/12 mirshad (operating officer) <mirshad(a)castalialabs.com>
തലക്കെട്ട് മാറ്റാനുള്ള പോപ്പ് ഡൗണ്‍ മെനു
കാണാനില്ല. മുകളില്‍ വലത്തെ
ഭാഗത്ത് ആ നക്ഷത്ര ചിഹ്നത്തിന്റേയും തിരച്ചില്‍ പെട്ടിയുടേയും ഇടയില്‍
കാണാറുള്ള പോപ് ഡൗണ്‍ മെനു കാണാനില്ല.
എനിക്കൊരു പേജിന്റെ തലക്കെട്ട് മാറ്റാനുണ്ടായിരുന്നു...
[image: Inline image 1]
Mirshad K | Operating Officer |
www.CastaliaLabs.com |
Phone : +91 97444 55773
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l