ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ വികസനത്തിനായി കേരള സർക്കാർ അവതരിപ്പിക്കാനുദ്ദേശിക്കുന്ന കർമ്മപദ്ധതിയിൽ ഉയർന്നു വന്ന ഒരു നിർദ്ദേശം "വിക്കിപ്പീഡിയയിൽ മലയാളം അധ്യായങ്ങളുടെ എണ്ണം രണ്ടു ലക്ഷം ആക്കുക" ആണെന്നു ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിൽ കണ്ടു. ഇതിന്റെ ഓൺലൈൻ പതിപ്പിന്റെ സ്ക്രീൻഷോട്ട് ഇവിട http://minus.com/lIAqG0AP4yolv
ഇതെങ്ങനെയാണു നടപ്പിൽ വരുത്താനുദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുമോ?