വിക്കി പ്രവർത്തക സംഗമത്തിൽ പങ്കെടുത്ത രഞ്ജിത്ത് കെ. അവറാച്ചൻ തയ്യാറാക്കിയ അവലോകനം ഇവിടെ
http://www.ranjithkavarachan.com/report-on-malayalam-wikipedia-meet-april-17...
അനൂപ്
2010/4/19 Anoop anoop.ind@gmail.com
2010/4/19 Ramesh N G rameshng@gmail.com
മീറ്റപ്പ് പേജിലേക്ക് അത്യാവശ്യം വേണ്ട ചിത്രങ്ങള്‍
- സി.ഡി കവര്‍ ചിത്രം.
- സി.ഡി റിലീസ് ചെയ്യുന്നതിന്റെ ചിത്രം.
- വിക്കി സംഗമത്തിന്റെ ബാനര്‍ ചിത്രം
- സുനില്‍ ക്ലാസ് എടുക്കുന്നതിന്റെ ചിത്രം
- മഞിത് ക്ലാസ് എടുക്കുന്നതിന്റെ ചിത്രം
- സിദ്ധാര്ഥന് , വിമല്‍ സെമിനാര്‍ സംസാരം ചിത്രം
ഓപ്ഷണല്‍ ചിത്രങ്ങള്‍
- രാജഗിരി കോളേജിന്റെ വിശാലമായ ഒരു ചിത്രം
- ആക്ടീവ് വിക്കിപീഡിയന്മാരുറ്റെ ചിത്രം
പിന്നെ അനൂപാ? ആ റെജിസ്ടേഷന് ഫോമുകളില്‍ കാലത്ത് പങ്കെടുത്തവരുടെ ലിസ്റ്റ് പൂര്‍ത്തീകരിക്കുകയും , ഉച്ചക്ക് പങ്കെടുത്തവരുടെ ലിസ്റ്റ് ഉപയോക്തൃനാമമടക്കം അപ്ഡേറ്റ് ചെയ്യണം.
അതു ഞാൻ 2 ദിവസത്തിനുള്ളിൽ ചെയ്തേക്കാം.
രമേശ്...
2010/4/19 sugeesh.g subrahmanyam sajsugeesh@gmail.com:
സാജൻ എടുത്ത ചിത്രങ്ങൾ മൂന്നു നാലു ദിവസത്തിനു ശേഷം അപ്ലോഡ് ചെയ്യുന്നതാണ്. കാരണം പുള്ളിയുടെ വീടിന്റെ മെയിന്റനൻസ് കഴിഞ്ഞ ഒരു മാസമായി നടക്കുകയാണ്.
പണികൾ
രണ്ടു മൂന്നു ദിവസം കൂറ്റിയുണ്ടാകും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അതിനുശേഷം സാജൻ എടുത്ത 60 -ഓളം ചിത്രങ്ങളിൽ ഏറ്റവും നല്ലതു കുറച്ച് അപ്ലൊഡുന്നതാണ്.
സസ്നേഹം സുഗീഷ്
2010/4/19 Anoop anoop.ind@gmail.com
മന്‍ജിത് ,ദാസ്, ടിനു, സാജന് , അഭി തുടങ്ങിയവര്‍ ഒക്കെ എടുത്ത ഫോട്ടോസ് എവിടെ? ആരെയും കാണാന്‍ ഇല്ലല്ലോ
അനൂപ്
2010/4/19 Jyothis E jyothis.e@gmail.com
Please ask Manoj to put some pictures in commons too. Regards, Jyothis.
http://ml.wikipedia.org/wiki/User:Jyothis
I am the first customer of http://www.netdotnet.com
woods are lovely dark and deep, but i have promises to keep and miles to go before i sleep and lines to go before I press sleep
completion date = (start date + ((estimated effort x 3.1415926) / resources) + ((total coffee breaks x 0.25) / 24)) + Effort in meetings
2010/4/19 Anoop anoop.ind@gmail.com
പരിപാടിയില്‍ പങ്കെടുത്ത മനോജ് മോഹന്‍ എടുത്ത ഫോട്ടോകള്‍ http://picasaweb.google.com/manojkmohanme03107/WikipediaMeetup2010#
അനൂപ്
2010/4/17 Anoop anoop.ind@gmail.com > > സുഹൃത്തേ, > > മലയാളം വിക്കി സംഗമം 2010 വിജയകരമായി സമാപിച്ചിരിക്കുന്നു. ഇന്ത്യൻ
വിക്കി
> സംരഭങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്ര ബഹുലവും , > ജനപങ്കാളിത്തവും മാധ്യമ പങ്കാളിത്തവുമുള്ള ഒരു സംഗമം
നടത്തപ്പെട്ടിട്ടുള്ളത്.
> ഏതാണ്ട് 75 ഓളം വിക്കി പ്രവർത്തകരും വിക്കി സംരഭങ്ങളിൽ
താല്പര്യമുള്ളവരും
> സംഗമത്തിൽ പങ്കെടുത്തു. > > പരിപാടിയെക്കുറിച്ചുള്ള വിശദമായ നടപടിരേഖകൾ താഴെ > > രാവിലെ നടന്ന പരിപാടികൾ > > അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തൽ > > പുതിയ ഉപയോക്താക്കളും പരിചിത ഉപയോക്താക്കളുമായി രാവിലെ തന്നെ ഏകദേശം 35 > ഓളം ഉപയോക്താക്കൾ റെജിസ്ടേഷൻ ചെയ്തു. ആദ്യസെഷനിൽ എല്ലാവരും സ്വയം > പരിചയപ്പെടുത്തുകയും, വിക്കിയിലെ അനുഭവവും വിവരിക്കുകയും ചെയ്തു. > > മലയാളം വിക്കിപീഡിയ ഒരു ആമുഖം രമേഷ് എൻ.ജി > > മലയാളം വിക്കിപീഡിയയെക്കുറിച്ചും, സഹോദരവിക്കികളെക്കുറിച്ചും വിവരണം > ഒരാമുഖം രമേഷ് എൻ.ജി നൽകി. കൂടാതെ ഫെബ്രുവരി 2010 ലെ ഇന്ത്യൻ > ഭാഷാവിക്കിപദ്ധതികളുടെ സ്ഥിതിവിവരക്കണക്കുകളും അവതരിപ്പിച്ചു. > > പകർപ്പവകാശത്തെ കുറിച്ചുള്ള ക്ലാസ്സ് - സുനിൽ > > പ്രമാണങ്ങളുടെ പകർപ്പവകാശം > ചിത്രങ്ങളുടെ പകർപ്പകാശം > ക്രിയേറ്റീവ് കോമൺസ് വിവിധതരം ലൈസൻസുകൾ > ഗ്നു പ്രകാരമുള്ള ലൈസൻസുകൾ > ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തി > ചർച്ച > > പബ്ലിക് ഡൊമെയിനിലുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ച് > ചിത്രത്തിന്റെ ന്യായോപയോഗ ഉപപത്തിയെക്കൂറിച്ച് ചർച്ച > > മലയാളം വിക്കിപീഡിയ പദ്ധതികളെ പരിചയപ്പെടുത്തൽ - സിദ്ധാർഥൻ > > വിവിധ വിക്കിപദ്ധതികൾ > > ജ്യോതിശാസ്ത്രം പദ്ധതിയെക്കുറിച്ച് വിവരണം > വർഗ്ഗം പദ്ധതിയെക്കുറിച്ചുള്ള വിവരണം > കേരളത്തിലെ സ്ഥലങ്ങൾ പദ്ധതിയെക്കുറിച്ച് വിവരണം > രക്ഷാസംഘം പദ്ധതിയെക്കുറിച്ചുള്ള വിവരണം > > വിക്കിപീഡിയ പരിപോഷിക്കൽ > പുതിയ വിക്കിപീഡിയ പദ്ധതികൾ - അഭിപ്രായങ്ങൾ, സഹകരണം > > ഉച്ചക്ക് നടന്ന പരിപാടികൾ > > വിക്കിമീഡിയയുടെ മലയാളം പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തൽ - മഞ്ജിത് > കൈനി > > വിക്കി ഗ്രന്ഥശാലയെക്കുറിച്ച് വിവരണം > വിക്കിനിഘണ്ടുവിനെക്കുറിച്ച് വിവരണം > വിക്കിപാഠശാലയെക്കുറിച്ച് വിവരണം > വിക്കിച്ചൊല്ലുകളെക്കുറിച്ചുള്ള വിവരണം > വിക്കിപീഡിയ പതിവുചോദ്യങ്ങൾക്കും, സംശയങ്ങളും മറുപടി. > > വിക്കിസോഫ്റ്റ്വെയറുകളെക്കുറിച്ചും, ലേഖനങ്ങളെക്കുറിച്ചുമുള്ള
ക്ലാസ്സ് -
> ഷിജു അലക്സ് > > വിക്കിപീഡിയ ലേഖനതാളിനെക്കുറിച്ച് വിവരണം > വിക്കിപീഡിയ ലേഖനസംവാദതാളിനെക്കുറിച്ചും , ലേഖനത്തിന്റെ > നാൾവഴിയെക്കുറിച്ചുമുള്ള വിവരണം > മലയാളം ടൈപിംഗ് രീതികളെക്കുറിച്ചുള്ള വിവരണം > > ലേഖനത്തിന്റെ എഡിറ്റിംഗിനെക്കുറിച്ചുമുള്ള ക്ലാസ്സ് - അനൂപൻ > > ലേഖനം എങ്ങിനെ എഡിറ്റ് ചെയ്യാം > ഇൻബിൽട് ടൂൾബാർ എങ്ങിനെ ഉപയോഗിക്കാം > എങ്ങിനെ ചിത്രം അപ്ലോഡ് ചെയ്യാം, ലേഖനത്തിൽ ചിത്രം എങ്ങിനെ ചേർക്കാം > എന്നിവ വിവരിച്ചു. > ലേഖനത്തിലെ ഫോർമാറ്റിംഗ് രീതികൾ > > സി.ഡി.റിലീസ് > > ഇന്ത്യൻ ഭാഷാ വിക്കിപീഡീയകളിലെ ആദ്യത്തെ ഓഫ്ലൈൻ പതിപ്പായ വിക്കിപീഡിയ > സി.ഡി യുടെ നിർമ്മാണ പ്രയത്നങ്ങളെക്കുറിച്ചും, അതിന്റെ അണിയറയിൽ > പ്രവർത്തിച്ചവരെക്കുറിച്ചും ഷിജു അലക്സ് വിവരിച്ചു. > മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത 500 ലേഖനങ്ങൾ അടങ്ങുന്ന സി.ഡി > ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത്ത് പുതിയ ഉപയോക്താവായ
ആനീസിന്
> കൈമാറി പ്രകാശനം ചെയ്തു. > > സെമിനാർ > > വിവരസാങ്കേതികവിദ്യയും പ്രാദേശികതയും എന്ന വിഷയത്തിൽ സെമിനാറും,
ചർച്ചയും
> > ഐ.ടി@സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത് സെമിനാർ ഉത്ഘാടനം
ചെയ്തു.
> രാജഗിരി കോളേജിലെ സ്പേസ് വിഭാഗത്തിന്റെ പ്രതിനിധിയായ വിമൽ, വിക്കി > കാര്യനിർവാഹകനായ സിദ്ധാർഥൻ എന്നിവർ സംസാരിച്ചു. > നന്ദി പ്രകാശനം സുനിൽ നിർവ്വഹിച്ചു. > > ചില സാങ്കേതിക കാരണങ്ങളാൽ ലൈവ് സ്ട്രീമിങ്ങ് സാധ്യമാക്കുവാൻ
സാധിച്ചില്ല.
> > ഈ പരിപാടി വിജയകരമാക്കിത്തീർത്ത ഓരോ വിക്കി പ്രവർത്തകരോടും, > ഇതിനെക്കുറിച്ച് ട്വിറ്ററിലും, ഫേസ്ബുക്കിലും അപ്ഡേറ്റുകൾ നൽകിയ > അംഗങ്ങൾക്കും(ട്വിറ്ററിൽ ഇന്നു മാത്രം എതാണ്ട് 500 അപ്ഡേറ്റുകൾ > വിക്കിസംഗമത്തെക്കുറിച്ച് വന്നുകഴിഞ്ഞു. അതു കാണുവാൻ WPMM2010 എന്ന
ഹാഷ്ടാഗ്
> കാണുക) ഇതിനെക്കുറിച്ച് വാർത്തകൾ നൽകിയ മാധ്യമ സുഹൃത്തുക്കൾക്കും,
ഇതിനു വേണ്ട
> പാശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിത്തന്ന രാജഗിരി കോളേജ് ഓഫ് സോഷ്യൽ
സയൻസസ്,
> സ്പേസ്, ഐ.ടീ @സ്കൂൾ എന്നീ സംഘടനകളോടും സംഘാടക സമിതിയുടെ പേരിൽ നന്ദി > രേഖപ്പെടുത്തിക്കൊള്ളുന്നു. > > അനൂപ് >
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- sugeesh nalanchira 9544447074 9287357276
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P www.anoopp.in