വളരെ നല്ല പിറന്നാള്‍ സമ്മാനം..
സ്വതന്ത്ര വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടാം പിറന്നാളിന് മലയാളത്തിലെ ആദ്യ
സൌജന്യ ഈ-ബുക്ക് റീഡിംഗ് സംവിധാനം പുറത്തിറക്കാന്‍ കഴിഞ്ഞത് നന്നായി.
പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും - ഷിജുവിനും ജീസ്മോനുമൊക്കെ
ആയിരമായിരം അഭിനന്ദനങ്ങള്‍...
ഇതൊരു ബ്ലോഗ്/സൈറ്റ് പോസ്റ്റ് ആയി പ്രസിദ്ധീകരിക്കാമോ...?
ഇന്നു തന്നെ വലിയ പ്രചാരം കൊടുക്കാം...
സുജിത്ത്
2013/1/15 <wikiml-l-request(a)lists.wikimedia.org>
> [Wikiml-l] വിക്കിഗ്രന്ഥശാലയിൽ നിന്നുള്ള ഇ-പുസ്തകങ്ങൾ സമർപ്പിക്കുന്നു
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841