ഈ വിഷയത്തില്‍ *ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
* നടക്കുന്ന വോട്ടെടുപ്പ് ശ്രദ്ധിക്കുമല്ലോ....
ദയവുചെയ്ത് ഇവിടുത്തെ ചര്‍ച്ച അവസാനിപ്പിച്ച് അങ്ങോട്ടുവരുക.
ഇത്തരം കാര്യങ്ങളില്‍ താല്പര്യമുള്ളവരും ഇല്ലാത്തവരുമായ
നൂറുകണക്കിനാളുകളിലേക്ക് ചെല്ലുന്ന മെയിലിംഗ് ലിസ്റ്റാണിത്....
സുജിത്ത്
On Wednesday 26 June 2013 02:38 PM, Sebin Jacob wrote:
>
>> നാരായം Vs ULS എന്ന നിലയിലേക്കാണു് മലയാളം വിക്കിപ്പീഡിയയിലെ ചര്‍ച്ചകള്‍
>> മുന്നേറുന്നതു്. മലയാളം വിക്കി കമ്മ്യൂണിറ്റിയില്‍ നിന്നു് വന്ന വളരെ മികച്ച
>> ഒരു ടൂളാണു് നാരായം. വിവിധ IMEകള്‍ ഒരുമിച്ചുനല്‍കുന്ന സംവിധാനം. അതിന്റെ
>> ഡവലപ്പറായ ജുനൈദിനു് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യം. അതിനെ
>> നശിപ്പിച്ചു എന്നാണു് വാദം.
>>
>> ULS വന്നാലും വന്നില്ലെങ്കിലും എനിക്കൊന്നുമില്ല. എന്നാല്‍ ഇത്ര വിവാദമായ
>> ulsനെക്കുറിച്ചു് മീഡിയവിക്കിയില്‍ നിന്നു് വായിച്ചിടത്തോളം അതു് നാരായം പോലെ
>> മറ്റൊരു പദ്ധതിയല്ല. നാരായത്തിന്റെ ആശയം uls കടംകൊണ്ടിട്ടുണ്ടു്. ആശയങ്ങള്‍
>> അങ്ങനെയാണു്. പ്രത്യേകിച്ചു് മേന്മയുള്ള ആശയങ്ങളാണെങ്കില്‍ അവ ധാരാളംപേര്‍
>> കടംകൊള്ളും. നാരായം ഇല്ലാതാവുകയല്ല, നാരായം യുഎല്‍എസിന്റെ ഭാഗമായി മാറുകയാണു്
>> ചെയ്തതു്.
>>
>
> സംശയമെന്താണ് നാരായം കൃത്യമായി കണ്ട്രോൾ+എമ്മിൽ പ്രവർത്തിക്കുന്ന ഒരു
> എക്സ്റ്റെൻഷനായിരുന്നു. ആവശ്യമില്ലാത്തവർക്ക് അത് സ്ഥിരമായി (കോഡിന്റെ ഒരു
> അല്പം പോലും ക്ലയന്റിലേയ്ക്കെത്താതെ) ഡിസേബിൾ ചെയ്യാമായിരുന്നു. ഈ രണ്ട്
> ആവശ്യവും എന്തായാലും എനിക്ക് പ്രവർത്തിക്കുന്നില്ല.
>
> പ്രത്യക്ഷത്തിൽ നാരായത്തോട് വെബ്ഫോണ്ട്സ് കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു
> മൂന്നാംകിട ഉത്പന്നം തന്നെയാണ് യു.എൽ.എസ്. വെബ്ഫോണ്ട്സ് മുമ്പൊരിക്കൽ
> ഉപയോക്താക്കളുടെ എതിർപ്പിനെത്തുടർന്ന് മലയാളത്തിൽ ഡിപ്ലോയ് ചെയ്യാതെ
> പോയതുമാണ്. ഇപ്പോഴെന്ത് സമ്മതമുണ്ടായിട്ടാണ് അത് ഡിപ്ലോയ് ചെയ്തതെന്ന്
> സെബിനറിയാമായിരിക്കുമെങ്കിലും ബഹുഭൂരിഭാഗം മലയാളം വിക്കിമീഡിയർക്കും
> അറിയാനിടയില്ല. (ഉല്ലാസത്തിന്റെ കൂടുതൽ പ്രശ്നങ്ങൾ പഞ്ചായത്തിൽ കാണാം)
>
> ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതു തന്നെയാണ് യു.എൽ.എസിന്റെ പ്രധാന
> പ്രശ്നം. ഒരിക്കൽ ഓടാതെ പോയ വെബ്ഫോണ്ട്സ്, നാരായത്തിന്റെ ചിലവിൽ
> ഓടിക്കാനല്ലെങ്കിൽ എന്തിനാണ് പരസ്പരം ഒരു ബന്ധവുമില്ലാത്ത (ഒരെണ്ണം ടൈപ്പിങ്
> ടൂൾ, അടുത്തത് ഫോണ്ടില്ലാത്തവർക്ക് ഡൈനാമിക്കായി ഫോണ്ട് ചേർക്കാനുള്ള സൗകര്യം)
> ഇക്കാര്യങ്ങൾ ചേർത്തുകെട്ടിയതെന്ന് സെമാന്റിക് ഡേറ്റാ കൺസോളിഡേഷൻ
> എന്നൊക്കെയല്ലാതെ ലളിതമായി പറയാൻ പറ്റുമോ :-) ? KISS തത്വമെന്താണെന്ന്
> കേട്ടിട്ടില്ലെങ്കിൽ കൂടി സേർച്ച് ചെയ്യാനുള്ള അറിവെങ്കിലും താങ്കൾക്കുണ്ടാകും
> എന്നു കരുതട്ടെ.
>
>
>> നാരായം മാറ്റി പകരം uls കൊണ്ടുവരുന്നു എന്നുപറയുമ്പോള്‍ ulsനു് ആ ഒരൊറ്റ
>> ഫങ്ഷനാലിറ്റിയേ ഉള്ളൂന്നു് തോന്നും. ഇന്റര്വിക്കി ഹൈപ്പര്‍ലിങ്ക്സ് അടക്കം
>> സെമാന്റിക് ഡേറ്റാ കണ്സോളിഡേഷന് കൊണ്ടുവരുന്ന സംവിധാനമാണു് യുഎല്‍എസ്
>> എന്നാണു് എനിക്കു് വായിച്ചിട്ടു മനസ്സിലായതു്.
>>
>
> വിശദീകരിച്ചാൽ മനസ്സിലാക്കാമായിരുന്നു :-) കുറഞ്ഞപക്ഷം ഇന്റർവിക്കി ലിങ്ക്സ്
> എന്താണെന്നെങ്കിലും മനസ്സിലാക്കുക.
>
> ഇംഗ്ലീഷ് വിക്കിയിലുള്ള ഒരു ലേഖനം പ്രാദേശികഭാഷാവിക്കിയില് കൂടി തുടങ്ങാന്‍
>> ഉപയോക്താക്കളെ പ്രേരിപ്പിക്കുന്ന നിലയില്‍ മെഷീന് ട്രാന്സ്ലേഷന്
>> സൌകര്യമടക്കം, അതിന്റെ ആലോചനകളിലുണ്ടു്. നിലവില്‍ ഗൂഗിള്‍ പോലും
>> ട്രാന്‍സ്ലേറ്റ് ചെയ്യാവുന്ന ഭാഷകളുടെ പട്ടികയില്‍ വളരെയധികം ഭാഷകളെ
>> (മലയാളമടക്കം) ഒഴിവാക്കിയിട്ടുണ്ടു്. അവയ്ക്കൊക്കെ ഈ സൌകര്യം കിട്ടുന്നതു്,
>> എന്നില്‍ വളരെ excitement ഉണര്‍ത്തുന്നു. അഥീന എന്ന proposed Ux ഒക്കെ
>> കണ്ടാല്‍ കൊതിവരും. IME, webfonts തുടങ്ങിയ സൌകര്യങ്ങളും അതിന്റെ
>> ഭാഗമാവുകയാണു്. ഫോണ്ടില്ലാത്ത സിസ്റ്റങ്ങളില്‍ നിന്നു് വിക്കി ആക്സസ്
>> ചെയ്യുമ്പോള്‍ ഫോണ്ടു് കാണിക്കാനുള്ള സംവിധാനമാണു് വെബ്ഫോണ്ട്സ്. അതില്‍
>> മലയാളത്തില്‍ മീര എന്ന ഫോണ്ടു് പാടില്ലെന്നാണു് പിടിവാശി. ഞങ്ങളുടെ
>> സിസ്റ്റത്തില്‍ ഞങ്ങള്‍ പഴയ മീര മാത്രമേ സൂക്ഷിക്കൂ എന്നും. തമിഴില്‍
>> വെബ്ഫോണ്ട്സ് പ്രശ്നമാകുന്നതിന്റെ സാഹചര്യം സുവ്യക്തമാണു്. കൊള്ളാവുന്ന
>> സ്വതന്ത്ര തമിഴ് യൂണിക്കോഡ് ഫോണ്ട് ഇല്ലാത്തതാണു് പ്രശ്നം. എന്നാല്‍
>> മലയാളത്തിലെ പ്രശ്നം വലിപ്പം കുറഞ്ഞ ഫോര്‍ക്ക്ഡ് ഫോണ്ടു് അവരവരുടെ
>> സിസ്റ്റത്തില്‍ നിന്നു മാറ്റാന്‍ തയ്യാറാവാത്തതും.
>>
>
> ഈ ഫോണ്ട് പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വെബ്ഫോണ്ട്സ് എന്നാണ് കേട്ടിരുന്നത്.
> ഫോണ്ടാണ് പ്രധാന പ്രശ്നമെന്നത് ഭയങ്കരം തന്നെയാണ്. :-) ഒടുവിൽ സിസ്റ്റം
> ഫോണ്ട് ഡീഫോൾട്ടാക്കണമെന്ന് പറഞ്ഞിട്ട വോട്ടെടുപ്പിൽ "_എതിർത്ത്_" അതേ
> അഭിപ്രായം തന്നെ രണ്ട് പ്രാവശ്യം ഇട്ടതും ഇതേ സെബിൻ തന്നെയാണെന്നത്
> അത്ഭുതകരമാണ്!!
>
>
> ഡെവലപ്പര്‍ തുമ്പികള്ക്കു് CVയില്‍ ചേര്‍ക്കാനുള്ള കല്ലാണു് uls എന്നാണു്
>> ആരോപണം.
>>
>
> ഈ കുഞ്ഞു തുമ്പികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കുഴിയാനകൾ പിന്നോട്ട്
> നടക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. :-)
>
>
>> പുതുതായി വരുന്ന ഏതുകാര്യത്തിനും ബഗ്ഗുകളുണ്ടാവുക സ്വാഭാവികം. അതു
>> പരിഹരിക്കാന്‍ ഇടപെടുകയാണു് വേണ്ടതു്. അതല്ലാതെ അതിനെ കുത്തിമലര്ത്താനാണു്
>> വാജ്ഞ. ആറുമാസം മുമ്പേ ട്രാന്‍സ്ലേറ്റ് വിക്കിയിലും വിക്കിഡേറ്റയിലും ഇതു്
>> പരീക്ഷണാര്‍ത്ഥം ലഭ്യമാക്കിയിരുന്നു. മീഡിയവിക്കിയില്‍ ഇതുസംബന്ധിച്ച
>> അനൌണ്സ്മെന്റ് ഉണ്ടായിരുന്നു. ടെസ്റ്റിങ്ങിനു് വോളന്റിയര്‍മാരെ
>> ക്ഷണിച്ചിരുന്നു. അന്നൊന്നും ഇതു് ടെസ്റ്റ് ചെയ്തു് ബഗ് ഫിക്സ് ചെയ്യാന്‍
>> മുതിരാതെയിരുന്നവര് ഇന്നു് ഇവര്‍ ബീറ്റാ റോളൌട്ട് എന്തുകൊണ്ടു് ചെയ്തില്ല
>> എന്നുചോദിക്കുന്നതു് വിചിത്രമെന്നേ പറയേണ്ടൂ.
>>
>
> ബീറ്റാ റോളൗട്ട് ആണ് ഉപയോക്താക്കൾക്ക് ടെസ്റ്റ് ചെയ്യാനുള്ള മാർഗ്ഗം. സെബിന്
> വിക്കിമീഡിയയുടെ സാധാരണ രീതികൾ പരിചയമില്ലാഞ്ഞിട്ടോ ഏതെങ്കിലും യു.എൽ.എസ്.
> പക്ഷപാതി തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ടോ ആണ് ഇമ്മാതിരി പച്ചക്കള്ളങ്ങൾ
> തട്ടിമൂളിക്കുന്നത്. വെക്ടർ സ്കിൻ, പുതിയ എഡിറ്റ് ബാർ, തുടങ്ങിയ നിരവധി
> കാര്യങ്ങൾ ബീറ്റ റോളൗട്ട് ചെയ്ത് കഴിയുന്നത്ര ബഗുകൾ ഒഴിവാക്കിയാണ്
> ലൈവാക്കിയത്. ഇപ്പോൾ വിഷ്വൽ എഡിറ്റർ ഇങ്ങനെ ലഭ്യമായ കാര്യവും
> പറഞ്ഞിരുന്നുവല്ലോ. യു.എൽ.എസിന് അത് സാധിക്കാത്തത്, അത് പൂർണ്ണമായി
> ഒഴിവാക്കാനുള്ള സൗകര്യം മനഃപൂർവ്വം അതിൽ ചേർക്കാത്തതൊന്നുകൊണ്ട് മാത്രമാണ്.
> അതുകൊണ്ടാണ് അത് ഇങ്ങനെ അടിച്ചേൽപ്പിക്കേണ്ടിവരുന്നതും.
>
> അഞ്ചുഘട്ടമായാണു് പല ഭാഷാവിക്കികളില്‍ ഇതു് കൊണ്ടുവരുന്നതു്. നിലവില്‍
>> മൂന്നുഘട്ടം കഴിഞ്ഞപ്പോഴേക്കും 130ലധികം വിക്കികളില്‍ ഇതുവന്നുകഴിഞ്ഞു.
>>
>
> ഇന്ത്യൻ ഭാഷകളുടെ സ്ഥിതി അറിയാവുന്നവർക്ക് എന്തുകൊണ്ടാണ് മലയാളവും തമിഴും
> മാത്രം ഇതിനെ എതിർക്ക്കുന്നതെന്നും മനസ്സിലാകും.
>
> ഇംഗ്ലീഷില്‍ ജൂലായ് രണ്ടിനെത്തും.
>>
>
> ഡീഫോൾട്ട് സിസ്റ്റം ഫോണ്ടായിരിക്കും. അവർക്കൊട്ട് ടൈപ്പിങ് ടൂൾ വേണ്ട താനും.
>
>
>> ബഗ് ഫയല്‍ ചെയ്യുന്നയാള്‍ ഗ്യാലറിയിലിരുന്നു് കളികാണുകയാണെന്നു് പറയുന്നതു്
>> ഒരു വകയാണു്. ഗ്യാലറിയിലിരുന്നും ബഗ് ഫയല്‍ ചെയ്യുന്നവരുണ്ടു്, ഒരു ബഗ് പോലും
>> ഫയല്‍ ചെയ്യാതെ വിക്കിപ്രവര്‍ത്തനം അവസാനിപ്പിക്കുന്നവരുമുണ്ടു്. ഇതിനെയെല്ലാം
>> എന്നിട്ടു് അനാവശ്യമായി എസ്എംസിയിലേക്കു് കൂട്ടിക്കെട്ടുകയാണു്.
>> സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു് ഇതിലൊക്കെ എന്താണു കാര്യം? എത്രയോ
>> സംഘടനകള്‍ പോലെ സ്വതന്ത്ര സോഫ്റ്റ്വെയര് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു
>> സംഘടന മാത്രമാണതു്. ഫലമുള്ള മാവായതുകൊണ്ടു് കല്ലേറുകിട്ടുന്നു. ആകട്ടെ.
>> സ്പേസും എടിപിഎസും ഡിഎകെഎഫും പോലെ കേരളത്തില്‍ തന്നെ ഈ മേഖലയില്‍
>> പ്രവര്‍ത്തിക്കുന്ന വേറെയാളുകളുമുണ്ടു്. ഇവര്‍ക്കൊന്നുമില്ലാത്ത താത്പര്യം
>> എസ്എംസിക്കു് സവിശേഷമായി മലയാളം വിക്കിയിലുണ്ടാവേണ്ട കാര്യമെന്താണു്? വെറുതെ
>> അവരെ ചൊറിയുക എന്നതുമാത്രമാണോ കാര്യം? അതോ എസ്എംസിയുടെ പ്രോജക്റ്റ് ലീഡ്
>> വിക്കിയില്‍ പണിയെടുക്കുന്നതാണോ കണ്ണുകടി?
>>
>
> ഇതിൽ ഈ പറഞ്ഞ സിയ്ക്ക് എന്തെങ്കിലും താത്പര്യമുണ്ടോ? ശ്രീ ശ്രീ അനിവാറും,
> സെബിനുമൊക്കെ ഇടയ്ക്കിടയ്ക്ക് ഈ പേര് മൂളിക്കുന്നത് കേൾക്കാമല്ലോ!!
>
>
>> i have had provided the screen shots. Meera's size had increased
>> considerably than that of the old releases. Meera's aesthetic quality lies
>> in the fact that, it is a geometric font. The ratio of increase in ascent,
>> descent and em size is 560:440:1000 (old version) to 1434:614:2048 (version
>> 5.0.1).
>>
>> Consider it with the em size of Anjali, Rachana and Raghumalayalam
>> managed by SMC. All three has an aspect ratio of 1638:410:2048. Cibu
>> maintains another version of Anjali in which, he had broken many of its
>> stacked forms. It too runs the same ratio. Some of the English fonts follow
>> the same ratio, while some other follow the ratio, 800:200:1000. It varies
>> from font to font and the ratio has something to do with vector to raster
>> conversion as well.
>>
>> The apparent size difference for these fonts wrt Meera is because of
>> their higher ascent size. If Meera too follow the suite, it will break the
>> geometric proportion of Meera. You could see that there is no difference in
>> em size between the fonts, as if now. So technically speaking, all popular
>> libre fonts for unicode malayalam maintains the same size.
>>
>> If Meera increases its ascent too, without touching on the other two
>> elements, it might well look like the other three fonts. Otherwise, to
>> maintain Meera's ratio, we should increase the em size as well. That would
>> be detrimental to many a websites running on Meera.
>>
>> Adjusting the apparent difference with CSS is not a good idea, since it
>> might change with all of the fonts unless, the value is font specific. In a
>> deployment of this magnitude, providing font specific sizes is not that
>> easy. But if somebody is that much aggrieved, they could file a bug to
>> specify that, if Meera is the font to be displayed, the em size should be
>> 110% of the natural size.
>>
>> What i tried to say was that, meera though legible is still small, when
>> compared to anjali old lipi in its visual appeal, but only because, Meera
>> is more round which is the traditional way, we are being taught to write
>> Malayalam. When you say, it is tiny, you do not state the fact that, you
>> are using Junaid's fork, where in, he brought atomic chillus while SMC held
>> back. He did it with old meera which had a smaller size. Now atomic chillus
>> are there in upstream release for the past one year. Not just font, any
>> piece of code would be better off with upstream releases in most of the
>> cases and not with its forked forms.
>>
>> And if there is a higher conspiracy, so be it.
>>
>
> ഗൂഢാലോചന സഹിച്ചോളാൻ പറയാൻ താങ്കളാരാണ് എന്ന കാര്യത്തിൽ ഇപ്പോഴും
> വ്യക്തതയായിട്ടില്ല. അല്ലെങ്കിൽ തന്നെ അത് സെബിന്റെ കക്ഷത്തിലിരിക്കുന്ന
> സൈറ്റിൽ ചെന്ന് പറഞ്ഞാൽ മതി. ഇവിടുത്തെ കാര്യങ്ങൾ ഉപയോക്താക്കൾ തന്നെ
> തീരുമാനിക്കും (അൽപം താമസിച്ചാണെങ്കിലും)
>
>
>
>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
ഈ വിഷയത്തില്‍ വിക്കിപീഡിയയില്‍ നിന്നും സജീവ ഉപയോക്താക്കളും
കാര്യനിര്‍വ്വാഹകരും വിട്ടുനില്‍ക്കുവാനുള്ള തീരുമനങ്ങളെടുക്കുന്നത് വളരെ
സങ്കടകരമാണ്. ദയവായി സമവായ ജനാധിപത്യം എന്ന വിക്കിപീഡിയയുടെ സവിശേഷത
ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇതിന് ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍
എല്ലാവരും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇവിടുത്തെ ചര്‍ച്ചകളില്‍ നിന്നും രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും
മുന്നോട്ടുവെയ്കപ്പെട്ടിട്ടുള്ളതെന്ന് കാണുന്നു.
ഒന്ന്, യു,എൽ.എസി ലൂടെ വന്നിട്ടുള്ള ഫോണ്ടും അതുണ്ടാക്കുന്ന കുഴപ്പങ്ങളും.
യു.എല്‍.എസിനുമുന്പ് കാര്യമായ ഫോണ്ട് പ്രശ്നം ഇല്ലാതിരുന്നിടത്താണ്,
യു.എല്‍.എസ് വഴി വരുന്ന ഫോണ്ടും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു വിഭാഗം
ഉപയോക്താക്കളെയെങ്കിലും കുഴക്കുന്നതെന്ന് തോന്നുന്നു. അപ്പോള്‍ നമുക്ക്
എളുപ്പം മുന്നോട്ടുവെയ്കാവുന്ന പരിഹാരമാര്‍ഗ്ഗം യു.എല്‍.എസി ലൂടെ ഫോണ്ട്
വിതരണം ചെയ്യുന്ന രീതി ഒഴിവാക്കുകയും വിക്കിപീഡിയയിലെ ഫോണ്ട് സംവിധാനങ്ങള്‍
യു.എല്‍.എസിനു മുന്‍പുള്ള സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുപോകുകയുമാണ്.
നാരായത്തെ മാറ്റിക്കൊണ്ട് യു.എൽ.എസി ലൂടെ വന്നിട്ടുള്ള ടൈപ്പിംഗ് ടൂളും
അതിന്റെ പരിമിതികളുമാണ് രണ്ടാമത്തേത്. യു.എല്‍.എസിന്റെ ടൈപ്പിംഗ് ടൂള്‍
ഇപ്പോള്‍ ഡീഫോള്‍ട്ടായി എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുകയാണ്. അതില്‍ തന്നെ
ചില പ്രശ്നങ്ങള്‍ പലരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. യു.എല്‍.എസ് സംവിധാനം
ഡീഫോള്‍ട്ടായി വിതരണം ചെയ്യുന്നതിനുപകരം ഉപയോക്താവിന്റെ ഇഷ്ടാനുസരണം എനേബിള്‍
ചെയ്യാവുന്ന വിധത്തില്‍ മാത്രമാക്കുകയായിരുന്നു വേണ്ടത്.
ഇതു രണ്ടിന്റെയും കാര്യത്തിൽ കമ്മ്യൂണിറ്റിക്കുവേണ്ടി ഒരു അവസാന തീരുമാനം
എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍
നിലവിലുള്ള ബഗ്ഗുകള്‍ പരിഷ്കരിക്കുകയും ചെയ്യണം. മെറ്റാവിക്കിയിലോ ബഗ്സിലയിലോ
ഇവിടെയുണ്ടാകുന്ന സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ നിലപാട്
അറിയിക്കണം. തമിഴില്‍ അവര്‍ അക്കാര്യത്തില്‍ വിക്കിപീഡിയയില്‍ നടന്ന
ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അവരുടെ നിലപാട് അറിയിക്കുകയും അതിന്റെ
അടിസ്ഥാനത്തിലുള്ള തീരുമാനം ഉണ്ടാകുകയും ചെയ്തതെന്ന് കാണുന്നു.
നമ്മള് മെയിലിംഗ് ലിസ്റ്റില്‍ കിടന്ന് ഗുസ്തി പിടിക്കേണ്ടതുണ്ടോ ?
സാങ്കേതികമായി ഇക്കാര്യങ്ങള്‍ ആഴത്തില്‍ അറിയാവുന്ന ആളുകളാരെങ്കിലും
മുന്‍കൈയ്യെടുത്ത് സാങ്കേതിക പഞ്ചായത്തിന്റെ ഉപതാളായി ഒരു വോട്ടിംഗ് താള്
ആരംഭിക്കാമോ....?
ഷിജുവും സുനിലുമടക്കം അവിടെ അവരുടെ അഭിപ്രായങ്ങള്‍ അവിടെ രേഖപ്പെടുത്തണമെന്നും
ചര്‍ച്ചകള്‍ നയിക്കണമെന്നും അഭ്യര്‍തഥിക്കുന്നു....
സുജിത്ത്
> ---------- കൈമാറിയ സന്ദേശം ----------
> From: "സുനിൽ (Sunil)" <vssun9(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 25 Jun 2013 23:13:15 +0530
> Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
> തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട്
> വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം
> വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.
>
> ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ
> സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.
>
>
> 2013/6/25 Anilkumar KV <anilankv(a)gmail.com>
>
>> വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും
>> നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം
>> വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ
>> ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും,
>> വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള
>> അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.
>>
>> - അനില്‍
>>
>>
>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> ---------- കൈമാറിയ സന്ദേശം ----------
> From: CherianTinu Abraham <tinucherian(a)gmail.com>
> To: Wikimedia India Community list <wikimediaindia-l(a)lists.wikimedia.org>
> Cc: Malayalam wiki project mailing list <wikiml-l(a)lists.wikimedia.org>
> Date: Wed, 26 Jun 2013 07:15:57 +0530
> Subject: Re: [Wikiml-l] [Wikimediaindia-l] Malayalam Wikipedia crosses
> 1000 contributors milestone.
> Congratulations & Best wishes to the Malayalam Wiki Community.
>
> Regards
> Tinu Cherian
>
>
> On Tue, Jun 25, 2013 at 7:29 PM, Ravishankar <ravidreams(a)gmail.com> wrote:
>
>> Hey,
>>
>> Malayalam Wikipedia crosses 1000 contributors milestone.
>>
>> http://stats.wikimedia.org/EN/TablesWikipediaML.htm
>>
>> Congrats for the awesome community.
>>
>> Ravi
>>
>> _______________________________________________
>> Wikimediaindia-l mailing list
>> Wikimediaindia-l(a)lists.wikimedia.org
>> To unsubscribe from the list / change mailing preferences visit
>> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>>
>>
>
>
> ---------- കൈമാറിയ സന്ദേശം ----------
> From: "നവനീത് .....(Navaneeth Krishnan.S)" <navaneeth.sree(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Wed, 26 Jun 2013 10:47:27 +0530
> Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
> ആണവച്ചില്ല് വിക്കിയുപയോഗിക്കുന്നവരില് അടിച്ചേല്‍പ്പിച്ചതുപോലെ തന്നെ
> എതിര്‍ക്കപ്പെടേണ്ടതാണ് ഇതും. ആണവച്ചില്ലിന്റെ കാര്യത്തില്‍ ആണവമല്ലാത്ത
> ചില്ലുപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ വിക്കിമീഡിയോ സോഫ്റ്റ്വെയര്
> പൊളിച്ചെഴുതിയിരുന്നു. ഇവിടെ പക്ഷേ നിങ്ങള്‍ക്ക് ഏതു ഫോണ്ടുവേണമെങ്കിലും
> ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ട്. ഫയല്നെയിം
> ആണവച്ചില്ലുപയോഗിക്കാതെ എഴുതി എന്ന ഒറ്റക്കാരണത്താല്‍ ലയാളം വിക്കിയില്‍
> ചിത്രം എടുക്കാതിരിക്കുന്നു. മലയാളം വിക്കിയില്‍ ഉപയോഗിക്കണമെങ്കില്‍
> ആണവച്ചില്ലില്‍ എഴുതിക്കൊണ്ടുവരണമത്രേ! യുണിക്കോഡ് കണ്‍സോര്‍ഷ്യം അനുവദിച്ച
> ഒരു ക്യാരക്റ്ററിനെ വിക്കിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത പാകത്തിലാക്കിയ പാതകം
> ചെയ്ത ആളുകള്‍തന്നെയല്ലേ ഇപ്പോള്‍ ഈയൊരു അടിച്ചേല്‍പ്പിക്കലിനേയും
> എതിര്‍ക്കുന്നതെന്നത് കൗതുകകരമായിത്തോന്നുന്നു. വെബ്ഫോണ്ട് ഉപയോഗിക്കാനുള്ള
> ഒരു ഓപ്ഷന് ഉണ്ടാക്കിയിട്ടാല്‍ മാത്രം മതിയാകുന്നതാണെന്നാണ് എനിക്കു
> തോന്നുന്നത്.
>
>
> 2013/6/25 സുനിൽ (Sunil) <vssun9(a)gmail.com>
>
>> തമിഴ് വിക്കിപീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടതിൻപ്രകാരം തമിഴിൽ ഡീഫോൾട്ട്
>> വെബ്ഫോണ്ട് ഡിസേബിളാക്കിയിട്ടുണ്ട്. മലയാളത്തിന്റെ സാഹചര്യം
>> വ്യത്യസ്തമാണെന്നും അതുകൊണ്ട് ഡിസേബിൾ ചെയ്യില്ലെന്നുമെന്നാണ് പറയുന്നത്.
>>
>> ഒരു വോട്ടെടുപ്പ് വേണമെങ്കിൽ വിക്കിയിൽ നടത്തി വീണ്ടും പ്രൊപ്പോസൽ
>> സമർപ്പിക്കാം എന്നേ ഒരു വഴിയുള്ളൂ.
>>
>>
>> 2013/6/25 Anilkumar KV <anilankv(a)gmail.com>
>>
>>> വിക്കിമീഡിയ തെറ്റായ നിലപാടെടുത്തതുകൊണ്ടു് മാത്രം (അതു് എതെങ്കിലും
>>> നിക്ഷിപ്ത താല്പര്യത്തിന്റെ ഇടപെടലുകൊണ്ടുണ്ടായതാണെങ്കില്‍ പോലും), മലയാളം
>>> വിക്കിയുമായി വിട്ടുനില്‍ക്കരുതു്. വിക്കിമീഡിയെ കണ്ടിട്ടൊന്നുമല്ലല്ലൊ
>>> ഇതുമായി സഹകരിച്ചു് തുടങ്ങിയതു്. അതിനാല്‍, വളരെസജീവപ്രവര്‍ത്തകരായ ഷിജുവും,
>>> വിശ്വപ്രഭയും മറ്റും മലയാളം വിക്കിപീഡിയയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള
>>> അവരുടെ തീരുമാനം പെട്ടന്നു് തന്നെ മാറ്റണമെന്നു് ആഗ്രഹിക്കുന്നു.
>>>
>>> - അനില്‍
>>>
>>>
>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> സ്നേഹപൂര്‍വ്വം നവനീത്....
>
> http://kizhakkunokkiyandram.blogspot.com/
> കിഴക്കുനോക്കിയന്ത്രം സന്ദര്‍ശിക്കുക
> http://sciencemirror.blogspot.com
> ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
അജയ്,
അതിനൊരു പോംവഴിയാണുള്ളത്,
Install New Font എന്നതിൽ പോയാൽ, ഒരു വിൻഡോ വരും. അവിടെ ഉള്ള 'ചെക്ക്ബോക്സ്'
അൺചെക്ക് ചെയ്താൽ ടെമ്പററിയായി ഫോണ്ട് ആഡ് ചെയ്യാൻ സാധിക്കും (ഷോർട്ട്കട്ട്).
അഡ്മിൻ പ്രിവിലേജ് വേണ്ട.
ഞാൻ ഇങ്ങനെയാണ് ചെയ്യാറ് (ഇതേ മാർഗ്ഗമിപ്പോൾ എന്റെ കൂടെ വർക്ക് ചെയ്യുന്ന
പലരും ചെയ്യാറുണ്ട്). സ്ക്രീൻഷോട്ട് വൈകിട്ട് അയച്ചുതരാം.
ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഫോണ്ട്സ് ഓപ്പൺ ചെയ്യാൻ സ്റ്റാർട്ടപ്പിൽ bat ഫയൽ
റൺ ചെയ്യാറുണ്ട്.
2013/6/28 ajay balachandran <drajay1976(a)yahoo.com>
> ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല -
> സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന
> കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.
>
> ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും
> ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്.
> ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ സാധിക്കില്ല.
> ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
>
> ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ
> തിരുത്തുന്നതിനോ (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം പക്ഷേ
> വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല.
> എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു
> ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല
> എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.
> ------------------------------
> *From:* Sebin Jacob <sebinajacob(a)gmail.com>
> *To:* Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
> *Sent:* Friday, 28 June 2013 11:10 AM
> *Subject:* Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത്
> ആർക്കുവേണ്ടി?
>
> ൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട്
> അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ
> എനിക്കൊന്നു കാണിച്ചുതരുമോ?
>
> ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ
> വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows
> pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക.
> ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?
>
> ൨. IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.
>
> വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്.
> നോക്കുക.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Best Regards
Vaishak Kallore
വിക്കിക്കകത്തും പുറത്തും കിടന്നു തല്ലുകൂടാതെ എത്രയും പെട്ടന്ന് ഫോണ്ടിന്റെ
കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തണം.
ഇപ്പോൾ പലയിടങ്ങളിലായി നടക്കുന്ന ചർച്ചകളിൽ നിന്ന് ULS നു ടെക്നിക്കലായി
നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും, മീര ഫോണ്ട് ബലമായി ഉപയോക്തക്കൾക്ക് മേൽ
അടിച്ചേൽപ്പിക്കുന്നതിലാണ് എല്ലാവർക്കും കൂടുതൽ എതിർപ്പ് എന്ന്
മനസ്സിലാവുന്നു.
ഇക്കാര്യത്തിൽ പൊതുവെ എല്ലാവരും യോജിക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ ULS ന്റെ
മറ്റ് പരിമിതികളിലേക്ക് പോകാതെ സ്വതേ ഉള്ള ഫോണ്ടിന്റെ കാര്യത്തിൽ തീരുമാനം
ആകാൻ ഉള്ള നിർദ്ദേശമാണ് ഇത്. ഒരു മലയാളം ഫോണ്ടും ഉപയോക്താക്കളുടെ മേൽ
അടിച്ചേൽപ്പിക്കാതെ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം
ഉപയോക്താക്കൾക്ക് (ലോഗിൻ ചെയ്തവർക്കും അല്ലാത്തവർക്കും) തന്നെ വിട്ടു
കൊടുക്കണം.
പഞ്ചായത്തിൽ ഒരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. അനുകൂലിക്കുന്നവരും
പ്രതികൂലിക്കുന്നവരും അവിടെ വന്നൊന്ന് ഒത്തുകൂടുക.
*ലിങ്ക്: http://goo.gl/wpajZ*
രാജേഷ് ഒടയഞ്ചാൽ
വിക്കിസോഴ്സില്‍ വരുന്ന പുതിയ ടൂളുകളെപ്പറ്റിയും വര്‍ക്ക്ഫ്ലോ
പുതുക്കലുകളെപ്പറ്റിയും ഉള്ള ചര്‍ച്ച ഈ മെയിലിലെ ലിങ്കുകളില്‍ കാണാം .
ശ്രദ്ധിക്കുമല്ലോ
---------- Forwarded message ----------
From: David Cuenca <dacuetu(a)gmail.com>
Date: Wed, Jun 26, 2013 at 9:07 PM
Subject: [Wikisource-l] RfC draft for the new Wikisource tools and future
workflow
To: "discussion list for Wikisource, the free library" <
wikisource-l(a)lists.wikimedia.org>
I've been preparing a document that explains how the three GsoC-related
projects will affect Wikisource and how book metadata could be connected
with Wikidata
https://meta.wikimedia.org/wiki/User:Micru/Wikisource_across_projects
All the tools are supposed to be opt-in, so no community will be forced to
take any tool or way of working they don't want to.
I would appreciate your feedback about the draft because we would like to
send a message to the most active users in all wikisources and invite them
to join this mailing list and the proposed Wikisource User Group [1]
The tentative list that Andrea has been preparing is here. Please
expand/reduce as you feel convenient. You know better who could be
interested!
https://meta.wikimedia.org/wiki/Global_message_delivery/Targets/Wikisource_…
Usually we would have preferred to use the Central Discussions pages only,
but experience shows that this messages tend to be ignored, maybe there are
too many of them.
Since in this case the changes/improvements are quite big, we believe that
it is important to reach out to as many users as possible to give them the
opportunity to participate in the discussions and voice their opinion.
Would be anyone available to help to write the invitation or translate it
into other languages?
Cheers
David ---Micru
[1] https://meta.wikimedia.org/wiki/Wikisource_User_Group
_______________________________________________
Wikisource-l mailing list
Wikisource-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikisource-l
വ്യക്തിപരമായ കാരണങ്ങളാല്‍ വിക്കിപീഡിയ മെയിലിങ്ങ് ലിസ്റ്റില്‍ നിന്നും
അഡ്മിന് ലിസ്റ്റില്‍ നിന്നും വിക്കിമീഡിയയുടെ ഓണ്‍ലൈന്‍ പ്രചരണ
ഗ്രൂപ്പുകളില്‍ (ഫേസ്ബുക്ക്, ഗൂഗിള്പ്ലസ്സ്) നിന്നും പിന്മാറുന്നു.
വ്യക്തിപരമായ ആരോപണങ്ങളും വിമര്‍ശനങ്ങളും കേട്ട് അതിനു പിന്നില്‍ സമയം കളയാനും
മറ്റു ബുദ്ധിമുട്ടുകളനുഭവിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാനും താല്പര്യപ്പെടുന്നില്ല.
ULS വിഷയത്തില്‍ SMC ക്ക് വേണ്ടി ഗാലറിയിലിരുന്ന് കളിക്കുന്നു എന്നാണ്
എനിക്കെതിരെയുള്ള ആരോപണം. മലയാളം വിക്കിപീഡിയ എങ്ങനെയാണ് പലസ്ഥത്ത്
നിന്നും കാണുന്നത്, അല്ലെങ്കില്‍ പത്രമാധ്യമങ്ങളില്‍ വരുന്ന
സ്ക്രീന്‍ഷോട്ടുകളില്‍
എത്ര വികലമായ രീതിയിലാണ് അക്ഷരങ്ങള്‍ ചിത്രീകരിക്കുന്നത് എന്ന് കാണുമ്പോഴുള്ള
അനുഭവത്തില്‍ നിന്നാണ് വിക്കിഗ്രന്ഥശാലയില്‍ ഇതിനായി ചര്‍ച്ച പഞ്ചായത്തില്‍
തുടങ്ങുന്നതിന് കാരണം. അത് മീര വേണോ അഞ്ജലി വേണോ എന്നതൊന്നും എനിക്ക്
വിഷയമില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെബ്ഫോണ്ടിന്റെ വിഷയത്തിലും ഇതുപോലെ
പല വിവാദങ്ങളാണ് ആ സൗകര്യം നടപ്പിലാകാതെ പോയത്.ആണവചില്ല്
ഫോണ്ടുകളിലുള്പ്പെടുത്തിയിട്ടും ഇങ്ങനെ ഒരു സൗകര്യമേ വേണ്ട എന്ന നിലപാടാണ്
പലര്‍ക്കും. എനിക്കിതെല്ലാം മുന്ധാരണകള്ക്കൊണ്ട് മാത്രമേ കാണാന്‍ കഴിയൂ.
അതില്‍ ക്ഷമിക്കുക. വിക്കിപീഡിയ പഞ്ചായത്തിലും എനിക്കനുഭവപ്പെട്ടെ രണ്ട്
മൂന്ന് ബഗ്ഗുകള്‍ ബഗ്സില്ലയിലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇത്രയുമാണ് ഈ വിഷയത്തില്‍ കൈ വച്ചിട്ടുള്ളത്.
ULS ല്‍ ബഗ്ഗുകള്‍/ ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന് എനിക്ക്
ബോധ്യമായിട്ടുണ്ട്. എനിക്ക് പറ്റാവുന്ന വിധത്തില്‍ അത് റിപ്പോര്‍ട്ട്
ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ ടൂളിന്റെ ഡെവലപ്പ്മെന്റ് തുടങ്ങി മാസങ്ങള്‍
കഴിഞ്ഞിട്ടും പല തലത്തിലുള്ള യൂസര്‍ ടെസ്റ്റിങ്ങും ട്രാന്‍സിലേറ്റ്
വിക്കിയിലുമെല്ലാം ഇന്ക്യുബേറ്ററിലുമെല്ലാം പരീക്ഷാര്‍ഥം
ഓടിച്ചിട്ടുണ്ട്, ഞാന്‍ ഉപയോഗിച്ചിട്ടുമുണ്ട്. ഇതിനനുസരിച്ച്
ക്രിയാത്മകമായ ഫീഡ്ബാക്കുകള്‍ കമ്മ്യൂണിറ്റിയുടെ ഭാഗത്തുനിന്ന്
ഉണ്ടാകേണ്ടുന്നതിന് പകരം തുടക്കം മുതലേ എതിര്‍ക്കുന്ന നിലപാടുകളാണ്
കണ്ടത്. അതെന്തോ ആയിക്കൊള്ളട്ടെ.ആ വിധത്തിലുള്ള പൊളിറ്റിക്സില്‍
ഇടപെടാന്‍ താല്പര്യവുമില്ല. ഇതിലെ സാങ്കേതികമായ കാര്യങ്ങള്‍
മനസ്സിലാക്കുന്നതിലും മറ്റും എനിക്ക് പരിമതികളുള്ളതിനാല് കൂടുതലൊന്നും
അഭിപ്രായമില്ല.
സ്വതന്ത്രമലയാളം കംമ്പ്യൂട്ടിങ്ങും വിക്കിപീഡിയ സംരംഭങ്ങളും ഞാന്‍
സന്നദ്ധപ്രവര്‍ത്തനമായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള മേഖലകളാണ്.
രണ്ടിന്റേയും ലക്ഷ്യം ഒന്നാണെന്ന് തന്നെയാണ് എന്റെ വിശ്വാസവും. രണ്ടിന്റെ
പ്രവര്‍ത്തനങ്ങളും കൂട്ടിക്കുഴയ്ക്കാനിതുവരെ ശ്രമിച്ചിട്ടില്ല. എന്റെ
കൂടുതല്‍ സമയവും വിക്കിക്ക് വേണ്ടി തന്നെയാണ് മാറ്റി വച്ചിരുന്നതും.
ഇപ്പോള്‍ എനിക്കെതിരെ നടത്തിവരുന്ന SMC ലേബലിങ്ങ് മുകളില്‍ പറഞ്ഞ
ഓണ്‍ലൈന്‍ ഇടങ്ങളില്‍ വിക്കിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മാനസികമായി
ബുദ്ധുമുട്ടുണ്ടാക്കുന്നതിനാല് കൂടുതല്‍ കമ്മ്യൂണിറ്റി
പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
എന്റെ പ്രവര്‍ത്തനം വിക്കിയിലേക്ക് മാത്രമായി ചുരുക്കുന്നു.അവിടെ
ക്രിയാത്മകമായി ഇടപെടുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
നിര്‍ത്തുന്നു.
നന്ദി.
Manoj.K/മനോജ്.കെ
www.manojkmohan.com
Congratulations & Best wishes to the Malayalam Wiki Community.
Regards
Tinu Cherian
On Tue, Jun 25, 2013 at 7:29 PM, Ravishankar <ravidreams(a)gmail.com> wrote:
> Hey,
>
> Malayalam Wikipedia crosses 1000 contributors milestone.
>
> http://stats.wikimedia.org/EN/TablesWikipediaML.htm
>
> Congrats for the awesome community.
>
> Ravi
>
> _______________________________________________
> Wikimediaindia-l mailing list
> Wikimediaindia-l(a)lists.wikimedia.org
> To unsubscribe from the list / change mailing preferences visit
> https://lists.wikimedia.org/mailman/listinfo/wikimediaindia-l
>
>
Dont't know who this guy Sebin is, but it was a worthy piece of
information.. err.... better to quote him on that
"*It is to be discounted that there are only three developers for the more
than three cents of languages in wiki environment*"
Best Regards,
Deepu
On Mon, Jun 24, 2013 at 9:30 PM, <wikiml-l-request(a)lists.wikimedia.org>wrote:
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ULS ഫോണ്ട് പ്രശ്നം (Sebin Jacob)
>
>
> ---------- Forwarded message ----------
> From: Sebin Jacob <sebinajacob(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Cc:
> Date: Tue, 25 Jun 2013 09:59:58 +0530
> Subject: Re: [Wikiml-l] ULS ഫോണ്ട് പ്രശ്നം
>
> I get your point, Cibu. ഇതു് ഞാന്‍ ടൈപ്പ് ചെയ്യുന്നതു് വിന്‍ഡോസില്‍
> നിന്നാണു്. വിക്കിപ്പീഡിയ സെറ്റിങ്സില്‍ സിസ്റ്റം ഫോണ്ട് കാട്ടാനായിരുന്നു
> ഞാന്‍ സെലക്റ്റ് ചെയ്തിരുന്നതു്. ലോഗിന്‍ ചെയ്ത യൂസറായാണു് നോക്കിയതു്.
> ഫോണ്ട്സ് ഫോള്‍ഡറില്‍ നോക്കിയപ്പോള്‍ അതില്‍ മീര കിടപ്പുണ്ടു്. എന്നിട്ടും
> പേജ് ഡിസ്പ്ലേയ്ക്കു് അതു് ഉപയോഗിച്ചിട്ടില്ല എന്നതു് എനിക്കു് വിചിത്രമായി
> തോന്നി. ഞാന്‍ ക്രോമിന്റെ സെറ്റിങ്സ് എടുത്തുനോക്കി. When Fonts and encoding
> was checked, I found that Serif was set to Times New Roman, Sans Serif to
> Arial, and fixed width to Courier New. Neither Anjali, nor Meera was set
> there. Coming back to the point, in Wikipedia language settings, I changed
> from system font to Meera. The text was illegible and tiny. I had to zoom
> it to 125% to read properly. When did that, leading space were too high. I
> downloaded Meera again from SMC wiki, and replaced the existing Meera. Then
> I reverted wikipedia settings, back to system font without changing
> anything in Chrome. Resultant page attached herewith as wikipic1.jpg. It is
> still, Anjali. Where is the forcing component, here?
>
> Wait. I kept the above paragraph and the first attachment as draft, logged
> out from wikipedia and rebooted the system to check whether there is any
> change. The font changed to Meera without my intervention. So what I infer
> is that, the code might have been changed to look for the version of the
> font first before deciding whether to display Meera when it is available,
> and to go for Anjali, if the Meera is old. I am not sure though. Anyway,
> that is not the main contention here, but the font size. I have to admit
> that, the font, though legible was still tiny in size. Attaching the page
> as wikipic2.jpg. I then zoomed the page to 125% and found that this was the
> preferred size, I would allow my pages to look like. The screenshot is
> attached as wikipic3.jpg. The point, I have to stress is that, in windows,
> the hinting of Meera is not up to the mark, when left without any CSS
> control. It is but the most beautiful font, I have come across in any Linux
> systems. Comparing it with Comic Sans is a far stretch. I would also love
> to see a New Lipi font in webfonts to be selected by the user. Even an
> anonymous user should be allowed to select his/her preference.
>
> Even then, I do not get the point behind this venomous attack on ULS which
> is not just about web-fonts and IMEs, but a lot more functionality
> including interwiki links. When you roll out a new feature, it is natural
> to have bugs, to which, when properly reported, the developers are reacting
> in a war-foot mode. It is to be discounted that there are only three
> developers for the more than three cents of languages in wiki environment.
> Give them some fresh air to breath, without clogging the entire
> surroundings with pure hatred.
>
> Sebin
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
> To stop receiving messages from Wikiml-l please visit:
> https://lists.wikimedia.org/mailman/options/wikiml-l
>
--
Best Regards,
*Deepu G Nair*