മലയാളം വിക്കിപീഡിയയുടെ 2008 ഡിസംബര്‍ മാസത്തെ സ്ഥിതിവിവരക്കണക്കുകളുടെ പട്ടിക
ആണ് ഇത്. (സ്ഥിതിവിവരക്കണക്ക്, പട്ടിക ഇതൊക്കെ കേള്‍ക്കുന്നത്
പേടിയായിട്ടുണ്ട് ഇപ്പോ :)). *ഇതെ രീതിയില്‍ 2008 വര്‍ഷത്തില്‍ മലയാളം
വിക്കിപീഡിയയുടെ മൊത്തം പ്രവര്‍ത്തനം ആര്‍ക്കെങ്കിലും വിശകലനം ചെയ്യാമോ*.
ഇനി മുതല്‍ എല്ലാ വിക്കിസംരംഭങ്ങളുടെ റിപ്പോര്‍ട്ടും മാസാമാസം ഇറക്കണം.
*വിക്കിഗ്രന്ഥശാലയുടെ
കഴിഞ്ഞ ഒരു വര്‍ഷത്തെ വിശകലനം ഞാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇടാം*. അടുത്ത
മാസം തൊട്ട്, മാസാമാസം ഉള്ള റിപ്പോര്‍ട്ടും വിക്കിഗ്രന്ഥശാലയ്ക്ക് വേണ്ടി
തയ്യാറാക്കാം. അതെ പോലെ ഓരോ സംരംഭവും ഓരോരുത്തര്
ശ്രദ്ധിക്കണമെന്ന്അഭ്യര്ത്ഥിക്കുന്നു. എല്ലാവരുടേയും ശ്രദ്ധ ഇപ്പോള്‍
വിക്കിപീഡിയയിലേക്ക്
മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആ സ്ഥിതി മാറണം.
*2008 ഡിസംബര്‍* മാസം വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു
മാസമായിരുന്നു. *സ്വതന്ത്രസോഫ്റ്റ്വെയര് കോണ്‍ഫറന്‍സിലൂടെ* പലരുടെയും
ശ്രദ്ധ നേടിയെടുക്കാന്‍ നമുക്കായി. *സര്‍വ്വവിജ്ഞാനകോശത്തിലെ* ഉള്ളടക്കം
വിക്കിപീഡിയയിലേക്ക് കൊണ്ടു വരുന്നതിനെ പറ്റി ഉണ്ടായിരുന്ന അവ്യക്തത നീങ്ങി.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഡിസംബര്‍ മാസം തന്നെ ഒരു ആവശ്യമില്ലാതെ ചിലര്‍
വിക്കിപീഡിയയെ വിവാദങ്ങളിലേക്കും വലിച്ചിഴച്ചു. പക്ഷെ ആ സംഭവം മൂലം
വിക്കിനയങ്ങളെ കുറിച്ചുള്ള സാമാന്യ അവബോധവും, വിക്കിയില്‍ എന്തൊക്കെ ആവാം,
എന്തൊക്കെ പാടില്ല എന്നതിനെ പറ്റിയുള്ള സാമാന്യ വിവരവും കുറഞ്ഞ പക്ഷം
ഓണ്‍ലൈന്‍ മലയാളി സമൂഹത്തിനെങ്കിലും ഉണ്ടായി എന്നു കരുതാം.
*2008 ഡിസംബര്‍* മാസം അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതി
വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍
നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണ് ഇതില്‍ .
- 2008 ഡിസംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ *213* ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 ഡിസംബര്‍ 31-നു മലയാളം വിക്കിപീഡിയയില്‍*8522
* ലേഖനങ്ങള്‍ ഉണ്ട്.
- പേജ് ഡെപ്ത് 138ല്‍ തന്നെ തൂടരുന്നു. പേജ് ഡെപ്ത്തില്‍ നമ്മള് ലോക
വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇംഗ്ലീഷും (413)
ഹീബ്രുവും (176) ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം:* *2,91,500 ഡിസംബര്‍ മാസം മലയാളം
വിക്കിപീഡിയയില്‍ കഷ്ടിച്ച് *10,500* എഡിറ്റുകള്‍ ആണ് നടന്നത്. നവംബര്‍
മാസം 16,000 ഒക്ടോബര്‍ മാസം 21,000, സെപ്റ്റംബര്‍ മാസം 12,000, എന്നിങ്ങനെ
ആയിരുന്നു എഡിറ്റുകളുടെ എണ്ണം. എഡിറ്റുകളുടെ എണ്ണത്തില്‍വന്ന ഈ വലിയ വ്യത്യാസം
എന്തു കൊണ്ടാണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *8314*.
ഡിസംബര്‍ മാസത്തില്‍ ഏതാണ്ട് 425ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5483*. നവംബര്‍
മാസത്തില്‍ ഏതാണ്ട് 100 ഓളം ചിത്രങ്ങളാണു ഡിസംബര്‍ മാസത്തില്‍
വിക്കിപീഡിയയില്‍
ചേര്‍ക്കപ്പെട്ടത്.
*ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.
*2008 ഡിസംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും: കഴിഞ്ഞ 3
മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 9 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 12 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 18 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് യഥാര്‍ത്ഥം 8468 8587 8606 8524
8636 8522
*നവീകരിച്ച forecast*
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
പിന്തുടര്ന്നാല് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ
18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് ജനുവരി 2009 8760 8832 8891
8812 8880 ഫെബ്രുവരി 2009 9031 9084 9184 9125 9138 മാര്‍ച്ച് 2009 9280 9338
9459 9437 9397 ഏപ്രില്‍ 2009 9544 9616 9749 9740 9677 മേയ് 2009 9798 9899
10029 10026 9961 ജൂണ്‍ 2009 10059 10164 10316 10299 10248 ജൂലൈ 2009 10315
10427 10622 10586 10539 ഓഗസ്റ്റ് 2009 10574 10702 10926 10867 10843
സെപ്റ്റംബര്‍
2009 10832 10976 11215 11154 11144 ഒക്ടോബര്‍ 2009 11090 11245 11495 11456
11436 നവംബര്‍ 2009 11348 11513 11788 11757 11716 ഡിസംബര്‍ 2009 11606 11785
12083 12047 11989
ഈ പട്ടിക പ്രകാരം മലയാളം 2009 മെയ് അവസാനം അല്ലെങ്കില്‍ 2009 ജൂണ്‍
തുടക്കത്തോടെ മലയാളം വിക്കിപീഡിയ 10,000 ലേഖനമെന്ന കടമ്പ കടക്കുമെന്നാണ്
കാണുന്നത്. *
ഷിജു
*
മലയാളം വിക്കിപാഠശാലയുടെയും അതിലെ പ്രവര്‍ത്തകരുടെയും പേരില്‍ ചില
ബ്ലോഗുകളിലും, 'ബ്ലോഗ് പോലുള്ള ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും' നടക്കുന്ന
ചര്‍ച്ചകള്‍ എല്ലാവരും കാണുക.
http://malayalam.webdunia.com/newsworld/news/currentaffairs/0812/20/1081220…
ഈ വിഷയത്തില്‍ വിക്കി മെയിലിങ്ങ് ലിസ്റ്റിലെ അംഗങ്ങളുടെ അഭിപ്രായം അറിയാന്‍
വിക്കി പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ട്. വിക്കിപാഠശാല എന്താണെന്നും
എന്തിനാണെന്നുമുള്ള അടിസ്ഥാന ധാരണ പോലുമില്ലാതെ പടച്ചു വിടുന്ന ഇത്തരം
വാര്‍ത്തകളെ എന്താണ് പറയുക?
--
With Regards,
Anoop
anoop.ind(a)gmail.com
സുഹൃത്തുക്കളെ,
വിക്കിപീഡിയയുടെ വളര്‍ച്ചയില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തവര്‍ക്കും മലയാളം
വിക്കിപീഡിയയുടെ
ജന്മദിനത്തില്<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%…>ആശംസകള്‍
നേരുന്നു.
കുറിപ്പ്: ആഘോഷങ്ങള്‍ ഇവിടെം വേണ്ടേ വെബ്ബ്ദുനിയാവില് മാത്രം മതിയോ :-)
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്
Body of email:
http://commons.wikimedia.org/wiki/File:Compact_Flourescent-bw.jpg
Copyright status: Created by a Wikimedian (see image page for details);
Licensed under the GNU Free Documentation License.
Featured Picture category: Objects
Descriptions:
Česky: Kompaktní zářivka („úsporná žárovka") na černobílé fotografii
s vysokým rozlišením
Dansk: Sort-hvidt-fotografi af en kompakt lavenergipære.
Deutsch: Hochauflösende Schwarzweißfotografie einer Kompaktleuchtstofflampe
English: High Resolution black and white photo of a compact fluorescent
light bulb
Esperanto: detaloriĉa nigrablanka foto de kompakta fluorescenca lampo
Español: Imagen de alta resolución en blanco y negro de una lámpara compacta
fluorescente espiral
Français: Photo haute résolution en noir et blanc d'une lampe fluorescente.
Galego: Lámpada compacta fluorescente con forma de espiral
Magyar: Fekete-fehér felvétel egy energiatakarékos kompakt fénycsőről (CFL)
Italiano: Una lampada fluorescente compatta.
Македонски: Високорезолутивна црно-бела фотографија на компактна
флоуресцентна светилка
Norsk (bokmål): Høyoppløselig sort-hvitt-bilde av en sparepære.
Nederlands: Hoge resolutie zwart-wit opname van een spaarlamp.
Português: Imagem de alta resolução em preto-e-branco de uma lâmpada
compacta fluorescente.
Română: Fotografie alb-negru de înaltă rezoluţie a unui bec fluorescent
compact
Русский: ru:Компактная люминесцентная лампа
Українська: Чорно-біле фото високої роздільності компактної люмінесцентної
лампи
中文(简体): 一只萤光灯灯泡的高清晰黑白照片
中文(繁體): 一個螢光燈泡的高清晰黑白照片
_______________________________________________
--
സ്നേഹാശംസകളോടെ, ഒരു തനി മലപ്പുറം മലയാളി - അബ്ദുല്‍ അസീസ്
വേങ്ങര(ജിദ്ദ-കെ.എസ്.എ)
http://www.mazhaville.com നിഘണ്ടു
http://www.ponkavanam.com/
-
See about unicode http://ml.wikipedia.org/wiki/Unicode
To Read in Malayalam http://ml.wikipedia.org/wiki/To_Read_in_Malayalam
ഇനിയും മലയാളം എഴുതാന്‍ അറിയില്ലെ? ഈ കണ്ണി കാണുക
http://ml.wikipedia.org/wiki/Help:Typing
Writing Software Keyman-> http://malayalam.epathram.com
Body of email:
http://commons.wikimedia.org/wiki/File:The_mantis_which_eats_a_Bee20080829.…
Copyright status: Created by a Wikimedian (see image page for details); released into the public domain.
Featured Picture category: Animals (Arthropods)
Descriptions:
Česky: Kudlanka (zřejmě Tenodera aridifolia) požírá včelu (Apis sp.)
Dansk: En (formentlig) Kinesisk Knæler (Tenodera aridifolia sinensis) spiser en bi.
Deutsch: Eine vermutlich chinesische Gottesanbeterin (cf. Tenodera aridifolia) verspeist einen Hautflügler, vermutlich eine Honigbiene (cf. Apis spp.).
English: A mantis eating a bee.
Español: Una Mantis religiosa (cf. Tenodera aridifolia).
Français: Une mante religieuse sans doute chinoise (Tenodera aridifolia) en train de consommer un hyménoptère sans doute une abeille.
Galego: Barbantesa ou parraguesa
Magyar: A fogólábúak (Mantodea sp.) családjába tartozó Tenodera sinensis zsákmányával, egy méhhel
Italiano: Una mantide religiosa mentre mangia un'ape.
Македонски: Богомолка јаде пчела.
Norsk (bokmål): En kneler (Tenodera aridifolia) spiser en bie.
Nederlands: Een vermoedelijk chinese bidsprinkhaan (Tenodera aridifolia) eet een bij (vermoedelijk een honingbij)
Português: Um louva-a-deus alimentando-se de uma abelha.
Română: O călugăriţă chinezească mâncând o albină
Русский: Китайский богомол поедает пчелу (Apis sp.)
中文(简体): 一只螳螂正在扑食一只蜜蜂
中文(繁體): 一隻螳螂(Tenodera aridifolia)正在撲食一隻蜜蜂
_______________________________________________
daily-image-l mailing list, from Wikimedia Commons
Unsubscribe: http://lists.wikimedia.org/mailman/options/daily-image-l
Questions, comments: http://commons.wikimedia.org/wiki/Commons:Daily-image-l