ശിവഹരിക്കും തിരുവനന്തപുരത്തെ സ്വ.വി.ജ.സ പ്രവര്‍ത്തകര്‍ക്കും
അഭിനന്ദനങ്ങള്‍... പങ്കെടുത്തവരെ പിന്തുടരാന് അവരോട് പറയണേ...
2011/7/12 <wikiml-l-request(a)lists.wikimedia.org>
> Send Wikiml-l mailing list submissions to
> wikiml-l(a)lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> wikiml-l-request(a)lists.wikimedia.org
>
> You can reach the person managing the list at
> wikiml-l-owner(a)lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>
> Today's Topics:
>
> 1. Re: ??????????????? ?????? ???????? ?????? (Ramesh N G)
>
>
> ---------- Forwarded message ----------
> From: Ramesh N G <rameshng(a)gmail.com>
> To: Malayalam Wikimedia Project Mailing list <wikiml-l(a)lists.wikimedia.org
> >
> Date: Tue, 12 Jul 2011 13:11:41 +0530
> Subject: Re: [Wikiml-l] തിരുവന്തപുരത്ത് വിക്കി ശില്പശാല നടത്തി
> ഒരു താള് നിര്‍മ്മിച്ചിട്ടുണ്ട്.
> http://ml.wikipedia.org/wiki/wp:Thiruvananthapuram_wikipedia_Academy_2
>
> മെയിലില്‍ എഴുതാത്തത് എന്തെങ്കിലുമുണ്ടെങ്കില്‍ അപ്ഡേറ്റ് ചെയ്തോളൂ.
> പങ്കെടുത്തവര്‍ എന്നീ ഭാഗങ്ങള്‍...
>
>
>
> 2011/7/12 Sivahari Nandakumar <sivaharivkm(a)gmail.com>
>
>> @രമേശ് ചേട്ടന്,
>> "എല്ലാവരെയും അറിയിക്കുകയാണെങ്കില്‍ അത് വിക്കിപീഡിയയിലെ മറ്റ്
>> അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിച്ചേനെ."
>> ഇത് ഞാനും ഓര്‍ത്തതാണ്. സംഘാടകരാരും തന്നെ വിക്കി പ്രവര്ത്തരായിരുന്നില്ല.
>> അവര്‍ എന്നെ വിളിച്ചത് തന്നെ വെള്ളിയാഴ്ചയാണ്. തിരക്ക് കാരണം എനിക്കതിവിടെ
>> പോസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.
>> @ഷിജു ചേട്ടന്
>> സഹോദര വിക്കി സംരംഭങ്ങളും പരിചയപ്പെടുത്തി. ഗ്രന്ഥശാല അവരെല്ലാം തന്നെ
>> എടുത്തു നോക്കി.
>>
>>
>> 2011, ജൂലൈ 12 12:25 വൈകുന്നേരം ന്, Shiju Alex <shijualexonline(a)gmail.com>എഴുതി:
>>
>> നന്നായി. അഭിനന്ദനങ്ങള്‍. പഠനശിബിരങ്ങളില്‍ മലയാളം വിക്കിപീഡിയക്ക് പുറമേ
>>> സഹോദര വിക്കി സംരംഭങ്ങളെ കൂടെ പരിചയപ്പെടുത്താന്‍ ശ്രദ്ധ വെച്ചാല്‍
>>> നന്നായിരുന്നു. മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം ഉള്ളതാണു്
>>> വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു തുടങ്ങിയ സഹോദര വിക്കികള്‍.
>>>
>>> ഉടന്‍ തന്നെ എല്ലാവരും ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും
>>>> ഏഴുപേര്‍ക്കേ ഇതു സാധിച്ചുള്ളൂ.
>>>>
>>>
>>> ഇത് വിക്കി സോഫ്റ്റ്വെയറില് ചേര്‍ത്തിരിക്കുന്ന സെക്യൂരിറ്റി സെറ്റിങ്ങ്
>>> മൂലം ആണെന്ന് തോന്നുന്നു. ഒരു സമയം ഒരു ഐ.പി.യില്‍ നിന്നു 7 പുതിയ
>>> ഉപയോകതാക്കളെ നിര്‍മ്മിക്കാനേ അനുവദിക്കൂ എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു.
>>>
>>> പ്രവീണ്‍/ജുനൈദ്/സാദിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമോ?
>>>
>>>
>>>
>>>
>>> 2011/7/12 Sivahari Nandakumar <sivaharivkm(a)gmail.com>
>>>
>>>> കൂട്ടരേ,
>>>>
>>>> DAKF തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കരകുളം ഗ്രാമീണ
>>>> പഠനകേന്ദ്രത്തില്‍ ഞായറാഴ്ച നടന്ന വിക്കി ശില്പശാലയില് പങ്കെടുത്തു,
>>>> ക്ലാസ്സെടുത്തു. 25 ല്‍ അധികമാളുകള്‍ പങ്കെടുത്തു. എല്ലാവര്ക്കും പ്രായോഗിക
>>>> പരിശീലനം നല്കുവാന് വേണ്ടത്ര കംപ്യൂട്ടറുകളും ഇന്റര്‍നെറ്റ് കണക്ഷനും
>>>> സജ്ജമാക്കിയിരുന്നു. രാവിലെ മലയാളം വിക്കിപീഡിയയും, അതിന്റെ വിവിധ സംരഭങ്ങളും
>>>> ഞാന്‍ പരിചയപ്പെടുത്തി. എങ്ങനെ വിക്കിയില്‍ അംഗത്വം എടുക്കാമെന്നും, കെ.
>>>> ചന്ദ്രന് പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8…>എന്ന ലേഖനം നിര്‍മിച്ച് എങ്ങനെ ലേഖനമുണ്ടാക്കാമെന്നും തിരുത്താമെന്നും
>>>> കാട്ടിക്കൊടുത്തു. ഉച്ചയ്ക്ക് ശേഷം എല്ലാവരും അവരവര്‍ക്ക് കിട്ടിയ
>>>> കംപ്യൂട്ടറില്‍ മലയാളം വിക്കിയെ സ്വയം കണ്ടറിഞ്ഞു. ഉടന്‍ തന്നെ എല്ലാവരും
>>>> ഉപഭോക്താവിനെ നിര്‍മിക്കുവാന്‍ ശ്രമിച്ചെങ്കിലും ഏഴുപേര്‍ക്കേ ഇതു
>>>> സാധിച്ചുള്ളൂ. കെ. ചന്ദ്രന് പിള്ള<http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8…>എന്ന ലേഖനം തന്നെ എല്ലാവരും തിരുത്തി നോക്കി. ലേഖനത്തിന്റെ നാള്‍വഴിയില്‍
>>>> തിരുത്തിയരുടെ പേരു വന്നത് കാട്ടിക്കൊടുത്തപ്പോള്‍ എല്ലാവര്ക്കും ആവേശമായി.
>>>> തുടര്‍ന്ന് സജീവമായി മലയാളം വിക്കിയിലിടപെടും എന്ന പ്രതിജ്ഞയോടെയാണ് ശില്പശാല
>>>> സമാപിച്ചത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ നീണ്ടു നിന്ന ശില്പശാല DAKF
>>>> സംസ്ഥാന സെക്രട്ടറി ഡോ.എം ആര് ബൈജു ഉത്ഘാടനം ചെയ്തു. ക്ലാസ്സുകള്‍ കൈകാര്യം
>>>> ചെയ്തത് ഞാനാണ്. കോളേജ് അധ്യാപകര്‍, എഞ്ചിനീയറിംങ്ങ് വിദ്യാര്‍ത്ഥികള്‍,
>>>> സാഹിത്യപ്രവര്‍ത്തകര്‍, IKM, IT Mission മുതലായ ഐ.ടി മേഖലകളില്‍
>>>> പണിയെടുക്കന്നവര്‍ എന്നിവരൊക്കെ പങ്കെടുത്തു. ഉച്ച ഭക്ഷണവും, ചായയും
>>>> ഒരുക്കിയിരുന്നു.
>>>> [image: wiki_tvm.JPG]
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>> http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>> fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> with warm regards
>> Sivahari Nandakumar
>> Appropriate Technology Promotion Society
>> Eroor, Vyttila 09446582917
>> http://sivaharicec.blogspot.com
>> --------------------------------------------------------
>> fighting for knowledge freedom
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l mailing list
> Wikiml-l(a)lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841
സുഹൃത്തുക്കളെ,
വിക്കിപീഡിയ:വാമൊഴി
അവലംബം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, മറ്റ് പാരമ്പര്യ
വിജ്ഞാനകോശങ്ങളിലൊന്നിലും കാണാൻ സാധിക്കാത്ത നിരവധി വിഷയങ്ങളെ പറ്റി പോലും
വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടാവും എന്നതാണു്. എന്നാൽ ഇത്തരം
ലേഖനങ്ങൾക്കും *തക്കതായ
ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലബം കൊടുക്കണം* *എന്നത്* വിക്കിപീഡിയയുടെ
നയം അനുസരിച്ച് അതീവ പ്രാധാന്യമുള്ള ഒരു നയമാണു്. വിക്കിപീഡിയ ലെഖനങ്ങളുടെ
ഉന്നതനിലവാരം കാത്തു സൂക്ഷിക്കുന്നതിനു് ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള
അവലംബം ചേർക്കണം എന്നത് വളരെ അത്യാവശ്യവുമാണൂ്.
നിരവധി അപൂർവ്വ വിഷയങ്ങളെ കുറിച്ച് ലെഖനം വരുമ്പോൾ വിക്കിപീഡിയ പ്രവർത്തകർ
(പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ
പ്രവർത്തിക്കുന്നർ), നേരിടുന്ന ഒരു പ്രതിന്ധിയാണു് ഇതു വരെ ഡോക്കുമെന്റ്
ചെയ്തിട്ടില്ലാത്ത ഈ വിഷയങ്ങൾക്കൊക്കെ എങ്ങനെ ആധികാരിക അവലംബം സംഘടിപ്പിക്കും
എന്നത്. പല വിധത്തിൽ ഈ പ്രശ്നം വരും;
1. ആ വിഷയം ഇതു വരെ ഇംഗ്ലീഷിലോ മലയാളത്തിലോ ഡോക്കുമെന്റ് ചെയ്തിട്ടില്ല
എന്ന് വരാം
2. ഏതെങ്കിലും ഒരു ഭാഷയിൽ ചെയ്തിട്ടുണ്ടാം. പക്ഷെ പ്രസ്തുത അവലംബം
വിക്കിപീഡിയർക്ക് പ്രാപ്യമല്ലാത്ത ഇടങ്ങളിൽ ഇരിക്കുന്നു. അല്ലെങ്കിൽ
എന്നേക്കുമായി നഷ്ടപ്പെട്ടു.
3. ഏതെങ്കിലും ഒരു പ്രത്യെക വീക്ഷണകോണിൽ എഴുതിയത് കൊണ്ട് വിക്കിപീഡിയയുടെ
നിഷപതാനയത്തിനു എതിരായതു മൂലം വിക്കിപീഡിയയിൽ ആധികാരിക അവലംബം ആയി ഉപയോഗിക്കാൻ
സാധിക്കാതെ വരിക
4. മൂന്നാം ലൊകരാജ്യങ്ങളിലെ അപൂർവ്വ വിഷയങ്ങളിൽ ഉള്ള വിഷയങ്ങളിൽ പല വിധ
കാരണങ്ങൾ കൊണ്ട് ആരും താല്പര്യം എടുക്കാത്തത് കൊണ്ട് ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ
അവലബം ലഭ്യമല്ലാത്ത സ്ഥിതി
5. മറ്റ് ഏതെങ്കിലും ഭാഷകളിൽ അവലംബം ഉണ്ടെങ്കിലും അത് ഇംഗ്ലീഷിലോ
മലയാളത്തിലോ തർജ്ജുമ ചെയ്യാത്തതിനാൽ നമുക്ക് മലയാളത്തിൽ ഉപയോഗിക്കാൻ പറ്റാതെ
വരിക
അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട്അവലംബപ്രശ്നം വിക്കിപീഡിയരെ സജീവമായി അലട്ടുന്ന
ഒന്നാണു്. ഇത് എങ്ങനെ പരിഹരിക്കും എന്നത് ആർക്കും വലിയ ഊഹവും ഇല്ല.
ഇതുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള ഒരു പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടിനായി
മലയാളം വിക്കി സമൂഹത്തെ തിരഞ്ഞെടുത്തു. അതിനെ കുറിച്ചുള്ള
വിശദാംശങ്ങൾക്കായി വിക്കിപീഡിയ:വാമൊഴി
അവലംബം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>എന്ന
താൾ സന്ദർശിക്കുക. ഒപ്പം നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.
ഷിജു
some thing wrong with the font .one article -primary education in Kerala (in
malayalam) is written by me in page maker in malayalam and paste it to
wikipedia but now the font not displaying
http://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേത
ികം)#.E0.B4.A8.E0.B5.8D.E0.B4.<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
B1_.2F_.E0.B5.BB.E0.B4.B1<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%…>
ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ
കാർത്തിക ഫോണ്ടിൽ ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്:
ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ
ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് ൻ
എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി
മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട്
ചെയ്യുന്നതിന് മുമ്പ് (ന + ് + ZeroWidthJoiner + റ)-യെ (ന + ് + റ) ആയി
കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത്
പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ
ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത്
ഹെന്റി-യാവും.
ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന്
വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന
നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ
അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ്
എന്നിങ്ങനെ.
യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത്
വേറൊരു രീതിയിലാണ് - ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം
ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും
വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ
സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ്
അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ്
5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-)
എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ
സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.
ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
--Jairodz<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
സംവാദം<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%…>
10:30,
5 ജൂലൈ 2011 (UTC)
--
J. J. Rodriguez
EDITS PER MONTH
Month: Total Edits (Article Edits)
December 2002: 41 (28)
January 2003: 5 (1)
February 2003: 19 (16)
March 2003: 0 (0)
April 2003: 5 (3)
May 2003: 156 (99)
June 2003: 35 (31)
July 2003: 1 (1)
August 2003: 1 (0)
September 2003: 16 (12)
October 2003: 6 (6)
November 2003: 8 (6)
December 2003: 25 (11)
January 2004: 34 (29)
February 2004: 52 (12)
March 2004: 35 (8)
April 2004: 73 (9)
May 2004: 73 (15)
June 2004: 78 (9)
July 2004: 52 (16)
August 2004: 116 (37)
September 2004: 184 (48)
October 2004: 169 (7)
November 2004: 295 (36)
December 2004: 392 (91)
January 2005: 193 (8)
February 2005: 200 (11)
March 2005: 369 (15)
April 2005: 293 (6)
May 2005: 289 (18)
June 2005: 539 (37)
July 2005: 434 (68)
August 2005: 638 (120)
September 2005: 598 (208)
October 2005: 616 (97)
November 2005: 861 (73)
December 2005: 1368 (208)
January 2006: 1980 (456)
February 2006: 1204 (245)
March 2006: 1094 (154)
April 2006: 1188 (228)
May 2006: 1557 (233)
June 2006: 1643 (427)
July 2006: 1811 (522)
August 2006: 3081 (1518)
September 2006: 2613 (1204)
October 2006: 4231 (2014)
November 2006: 3966 (1873)
December 2006: 5921 (3084)
January 2007: 5533 (2616)
February 2007: 4311 (2094)
March 2007: 9165 (5099)
April 2007: 7178 (3584)
May 2007: 7303 (3978)
June 2007: 8503 (4346)
July 2007: 9320 (4414)
August 2007: 9944 (6315)
September 2007: 15754 (8430)
October 2007: 14528 (8245)
November 2007: 12616 (6810)
December 2007: 13305 (6521)
January 2008: 12630 (7703)
February 2008: 9376 (5454)
March 2008: 9630 (5769)
April 2008: 13741 (8194)
May 2008: 18359 (7696)
June 2008: 14183 (9714)
July 2008: 13625 (8557)
August 2008: 15727 (11493)
September 2008: 13288 (9226)
October 2008: 20674 (12201)
November 2008: 13379 (8013)
December 2008: 10150 (6808)
January 2009: 14937 (10754)
February 2009: 10371 (7101)
March 2009: 11132 (7456)
April 2009: 12367 (8402)
May 2009: 23480 (19103)
June 2009: 16822 (11411)
July 2009: 20180 (13271)
August 2009: 21326 (15346)
September 2009: 18903 (11397)
October 2009: 22462 (12272)
November 2009: 17670 (12953)
December 2009: 16788 (11061)
January 2010: 16428 (10868)
February 2010: 36426 (27144)
March 2010: 16263 (10273)
April 2010: 52585 (22689)
May 2010: 18331 (13296)
June 2010: 17345 (10999)
July 2010: 17655 (11707)
August 2010: 20159 (14319)
September 2010: 21828 (15518)
October 2010: 21131 (12667)
November 2010: 24062 (16217)
December 2010: 18370 (13275)
January 2011: 20823 (14723)
February 2011: 17258 (12021)
March 2011: 20542 (15525)
April 2011: 13259 (10100)
May 2011: 17748 (13935)
June 2011: 16193 (11737)
Month with Most Edits: April 2010 (52585)
Month with Most Article Edits: February 2010 (27144)
EDITS PER YEAR
Year: Total Edits (Article Edits) [% of Article Edits]
2002: 41 (28) [68.3%]
2003: 277 (186) [67.1%]
2004: 1553 (317) [20.4%]
2005: 6398 (869) [13.6%]
2006: 30289 (11958) [39.5%]
2007: 117460 (62452) [53.2%]
2008: 164762 (100828) [61.2%]
2009: 206438 (140527) [68.1%]
2010: 280583 (178972) [63.8%]
2011: 105823 (78041) [73.7%] (till June)
Year witih Most Edits: 2010 (280583)
Year witih Most Article Edits: 2010 (178972)
_________________________________________________
Total Edits: 916584
Total Article Edits: 576231% of Article Edits: 62.9%
Total Edits doesn't tally with the official edit count possibly because of
deleted edits.
--
J. J. Rodriguez
ഹല,
കോമൺസിലെ (http://commons.wikimedia.org) ഒട്ടുമിക്ക നിത്യോപയോഗ ഫലകങ്ങളും
മലയാളത്തിലോട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളം വിക്കിപീഡിയ പോലുള്ള
സംരംഭങ്ങളിൽ നിന്ന് കോമൺസിലെ പ്രമാണങ്ങളും മറ്റും എടുക്കുമ്പോൾ നമ്മുടെ ഭാഷയിൽ
തന്നെ കാണാനത് (ഉദാ:
http://ml.wikipedia.org/wiki/File:Monkey_family_in_moss_tree.jpg) ആവശ്യമാണ്.
പ്രാദേശിക ഭാഷാ വിക്കികളിൽ നിന്ന് ലിങ്കുകൾ വഴി കോമൺസിൽ ചെന്നാലും കോമൺസ്
പ്രാദേശിക ഭാഷയിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നതും കാരണമാണ്. പൊതുവേ
വിക്കിമീഡിയ മലയാളം സംരംഭങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങൾ മാത്രമേ
ഉപയോഗിച്ചിട്ടുള്ളു. ചിലയിടങ്ങളിലെങ്കിലും ഇംഗ്ലീഷ് വ്യാകരണത്തിനനുസരിച്ച്
മുറിച്ച വാക്യങ്ങൾ പരിഭാഷപ്പെടുത്താൻ വളച്ചുകെട്ടിയ വാക്യങ്ങൾ ഉപയോഗിക്കേണ്ടി
വന്നിട്ടുണ്ട്. ഉപയോക്താവ്:Dpkpm007, ഉപയോക്താവ്:Sreejithk2000 പിന്നെ ഞാനും
സമയം പോലെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വാക്യങ്ങളിലും മറ്റുമുണ്ടാകാനിടയുള്ള തെറ്റുകൾ, ഗുണമേന്മയെ ബാധിക്കുമെന്നതിനാൽ
തെറ്റുകൾ കാണുന്ന മുറയ്ക്ക് അറിയിക്കുക. കോമൺസിൽ ഭാഷ എപ്പോഴും മലയാളമായി
ക്രമീകരിക്കാൻ http://commons.wikimedia.org/wiki/Special:Preferences എന്ന
വിലാസത്തിൽ ചെന്ന് ഭാഷ മലയാളമായി സജ്ജീകരിക്കുക.
ആശംസകൾ
praveenp
കോമൺസിൽ അപ്ലോഡ് ചെയ്തിരിക്കുന്ന
File:Chithira_Thirunal_Balarama_Varma,_last_ruling_maharaja_of_Travancore.jpg<http://commons.wikimedia.org/wiki/File:Chithira_Thirunal_Balarama_Varma,_la…>
എന്ന
ചിത്രം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഈ ചിത്രം പ്രസിദ്ധീകരിച്ച
വർഷം അറിയില്ലെന്നതാണ് അതിനുള്ള കാരണം.
ഈ ചിത്രം വിക്കിപീഡിയ ഉപയോക്താവായ സന്തോഷ് ജനാർദ്ദനൻ പറഞ്ഞതു പ്രകാരം
തിരുവനന്തപുരം സെനറ്റ് ഹാളിൽ ഉള്ള ചിത്രമാണ്. ഈ ചിത്രം കേരള സർവ്വകലാശാല
സ്ഥാപിക്കപ്പെട്ട 1937-ൽ തന്നെ അവിടെ സ്ഥാപിച്ചതുമാണ്. എന്നാൽ ഇക്കാര്യത്തിൽ
അവിടെ തെളിവ് ചോദിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഭാഗത്തുള്ള ഉപയോക്താക്കൾ
ആരെങ്കിലും ഈ വിവരം കൃത്യമാണോ എന്നന്വേഷിക്കുകയോ മറ്റ് ഭാഗത്തുള്ളവർ ആരെങ്കിലും
കൊണ്ട് ഇതൊന്ന് അന്വേഷിപ്പിക്കുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.
ഇക്കാര്യങ്ങൾ അവിടെ എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു
ചിത്രം ലഭിച്ചാൽ വളരെ നല്ലത്.
- ശ്രീജിത്ത് കെ.
---------- കൈമാറിയ സന്ദേശം ----------
അയച്ച വ്യക്തി: manoj k
തിയതി: 2011, ജൂണ്‍ 24 2:56 വൈകുന്നേരം
വിഷയം: ഗ്രന്ഥശാലയുടെ IRC ചാനല്‍
സ്വീകര്‍ത്താവ്: mlwikilibrarians(a)googlegroups.com
*മ*ലയാളം വിക്കിഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ്
റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. *ഇവിടെ
ഞെക്കി <http://webchat.freenode.net/?channels=wikisource-ml>* നിങ്ങൾക്ക്
മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ സാധിക്കും. നിങ്ങൾ
മറ്റേതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ് താല്പര്യമെങ്കിൽ നിങ്ങളുടെ
കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത്
irc://irc.freenode.net/wikisource-ml എന്ന ലിങ്കിൽ ഞെക്കുക. താഴെയുള്ള
കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്വെയർ
തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, സഹായം:ഐ.ആർ.സി.
<http://ml.wikisource.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82….>താള്
കാണുക
Manoj.K/മനോജ്.കെ